• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/2651/2025-EB3 (EB) Dated. 18/04/2025

ഇലക്ട്രിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ - ശ്രീ. ഷിനു.ഇ.എന്‍ - ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EKM)-1473/2024 കേസില്‍ 12/11/2024 -ലെ വിധിന്യായം പാലിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 19/04/2025 Viewers : 254

DTETVM/3260/2024-EC2 (EC Dated. 15/04/2025

ക്യു.ഐ.പി. ഡെപ്യൂട്ടേഷന്‍ (2023-2024) MTech അഡ്മിഷന്‍ പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്വിഭാഗം ലെക്ചറര്‍ക്ക് - പുനര്‍നിയമനം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 16/04/2025 Viewers : 219

DTETVM/691/2024-ED2 (ED) Dated. 15/04/2025

ശ്രീ അനിൽ ആർ. പാർട്ട് ടൈം സ്വീപ്പർ, സർക്കാർ വനിത പോളിടെക്നിക് കോളേജ്, കോട്ടക്കൽ - സ്ഥലംമാറ്റം - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 16/04/2025 Viewers : 132

ED2/10935/15/DTE Dated. 15/04/2025

ഫുള്‍ടൈം സ്വീപ്പർ തസ്തികയിലെ ജീവനക്കാര്‍ക്ക് - ഫുള്‍ ടൈം ഗാര്‍ഡനര്‍ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം - യോഗ്യരായ ജീവനക്കാരുടെ പട്ടിക - ഭേദഗതി വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 16/04/2025 Viewers : 268

ED2/10935/15/DTE Dated. 15/04/2025

ഗാര്‍ഡനര്‍ തസ്തികയിലെ ജീവനക്കാര്‍ക്ക് - 23000 -50200/- ശമ്പള നിരക്കിലുള്ള സിക്ക് റൂം അറ്റന്‍റര്‍ തസ്തികയില്‍ തസ്തിക മാറ്റം നിയമനം - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 16/04/2025 Viewers : 251

ED2/10935/15/DTE Dated. 15/04/2025

ഫുൾ ടൈം സ്വീപ്പർ / ഫുൾ ടൈം സാനിറ്ററി വർക്കർ തസ്തികയിലെ ജീവനക്കാര്‍ക്ക് - ഗാര്‍ഡനര്‍ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 16/04/2025 Viewers : 254

DTETVM/1675/2025-EB2 (EB) Dated. 11/04/2025

വിദ്യാഭ്യാസം-സാങ്കേതികം-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കാര്യാലയം, തിരുവനന്തപുരം, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, നെടുപുഴ, തൃശൂർ സ്ഥാപനത്തിൽ നിന്നും ഐ പി റ്റി, ഷൊർണൂർ,പാലക്കാട് സ്ഥാപനത്തിലേയ്ക്ക് സ്ഥലം മാറിപ്പോയ ശ്രീ ശ്രീകുമാർ കെ ബി (പെൻ. 200078) ട്രേഡ് ഇൻസ്ട്രക്റ്റർ (കമ്പ്യൂട്ടർ വിഭാഗം ) അച്ചടക്ക നടപടികളുടെ ഭാഗമായി സേവനത്തിൽ നിന്നും വേല വിലക്ക് ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 11/04/2025 Viewers : 473

DTETVM/7059/2024-AICTE2(EC) Dated. 08/04/2025

Placement of Qualified Incumbents in Government Polytechnic Colleges Under AICTE Scheme – Placement of 8 Qualified Incumbents to Level 10 in View of Acquisition of M.Tech Degree – Sanctioned – Orders Issued

View Download Uploaded Date : 09/04/2025 Viewers : 486