• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

ED1/24967/23/DTE Dated. 16/11/2026

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ജീവനക്കാര്യം (ഡി) – ക്ലാർക്ക്/സീനിയർ ക്ലാർക്ക് തസ്തികകളുടെ എണ്ണം സംബന്ധിച്ച്.

View Download Uploaded Date : 17/11/2026 Viewers : 96

DTETVM/9467/2026-EC3 (EC) Dated. 16/11/2026

വിദ്യാഭ്യാസം – സാങ്കേതികം – ഇൻസ്ട്രക്ടർ ഇൻ എഞ്ചിനീയറിംഗ് ശ്രീ. അനിൽ കുമാർ ടി-യ്ക്ക് സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ, കളമശ്ശേരിയിൽ അസിസ്റ്റന്റ് ട്രെയിനിങ് ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 17/11/2026 Viewers : 162

EC1/38176/19/DTE Dated. 16/11/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം – വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലെ താൽക്കാലിക നിയമനം ക്രമപ്പെടുത്തൽ – ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 17/11/2026 Viewers : 170

DTETVM/9146/2026-C4 (ACA) Dated. 12/11/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് – അക്കാദമിക് (എ) സെക്ഷൻ – ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ പഠനയാത്ര – നിബന്ധനകൾ പാലിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 16/11/2026 Viewers : 107

DTETVM/6931/2026-C3 (ACA) Dated. 16/11/2026

Final Electoral Roll of the All Kerala Polytechnic College Union Election 2026-27

View Download Uploaded Date : 16/11/2026 Viewers : 124

DTETVM/9614/2026-C2 (ACA) Dated. 13/11/2026

S1 വിദ്യാർത്ഥികളുടെ special condonation മാപ്പാക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി അറിയിക്കുന്നത്- സംബന്ധിച്ച്.

View Download Uploaded Date : 14/11/2026 Viewers : 221

DTETVM/4289/2024-ED2 (ED) Dated. 10/11/2026

പാർട്ട് ടൈം കണ്ടിജന്റ് തസ്തികയിലെ ജീവനക്കാർക്ക് ഫുൾ ടൈം തസ്തികകളിലേക്ക് സ്ഥാനക്കയറ്റം - താൽപ്പര്യപത്രം സമർപ്പിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 13/11/2026 Viewers : 273

L5/9383/2026 Dated. 13/11/2026

Higher Education - Technical- Plan Budget 2026-27 - Research Initiatives - IGNITE (Innovation Grant for Nurturing Ideas, Technology Entrepreneurship) Scheme at various Government Engineering Colleges – Comprehensive Administrative Sanction Accorded – Orders Issued – Reg.

View Download Uploaded Date : 13/11/2026 Viewers : 55