• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Final Transfer Order for the year 2026

DTETVM/3769/2026-ED1 Dated. 24/09/2026

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - ക്ലർക്ക്/സീനിയർ ക്ലർക്ക് തസ്തികയിലെ ജീവനക്കാരുടെ 2026 വർഷത്തെ പൊതുസ്ഥലം മാറ്റം/സ്ഥാപന മാറ്റം - ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 24/09/2026 Viewers : 1220

DTETVM/3769/2026-ED1 Dated. 23/09/2026

ക്ലാർക്ക്/സീനിയർ ക്ലാർക്ക് തസ്തികയിലെ ജീവനക്കാരുടെ 2026 വർഷത്തെ പൊതുസ്ഥലംമാറ്റം/സ്ഥാപനമാറ്റം – സ്പാർക്ക് നിർമിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

View Download Uploaded Date : 23/09/2026 Viewers : 1105

DTETVM/2823/2026-EB2 (EB) Dated. 19/09/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – കാർപെന്ററി വിഭാഗം തസ്തികയിലെ ട്രേഡ് ഇൻസ്ട്രക്ടർ ജീവനക്കാരുടെ 2026-ലെ പൊതുസ്ഥലംമാറ്റ നിയമനം – അന്തിമപട്ടിക ഭേദഗതി ചെയ്ത് ഉത്തരവാകുന്നു.

View Download Uploaded Date : 22/09/2026 Viewers : 617

DTETVM/7547/2026-EC4 (EC) Dated. 18/09/2026

സാങ്കേതിക വിദ്യാഭ്യാസം - ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ ഹാർഡ് എഞ്ചിനീയറിംഗ്/ഇൻഫർമേഷൻ ടെക്നോളജി വിഭാഗം ഡെമോൺസ്ട്രേറ്റർ/വർക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 22/09/2026 Viewers : 578

DTETVM/4922/2026-EB3 (EB) Dated. 19/09/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - പൊതുസ്ഥലംമാറ്റം 2026 - ട്രേഡ്സ്മാൻ (ടേണിംഗ്) തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം - 'സ്പാർക്ക്' (SPARK) നിർമിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത് - ഭേദഗതി ഉത്തരവ് - പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 22/09/2026 Viewers : 367

DTETVM49222026-EB3 (EB) Dated. 19/09/2026

വിദ്യാഭ്യാസം - സാങ്കേതികം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - ട്രേഡ്സ്മാൻ Computer തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനം - സ്പാർക്ക് നിർമിത അന്തിമപട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

View Download Uploaded Date : 22/09/2026 Viewers : 496

DTETVM/6959/2026-EC4 (EC) Dated. 17/09/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – പൊതു സ്ഥലം മാറ്റം 2026 - ആട്ടോമൊബൈൽ വിഭാഗം ഡെമോൺസ്ട്രേറ്റർ/വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു- പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 17/09/2026 Viewers : 491

DTETVM/6959/2026-EC4 (EC) Dated. 15/09/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗം - ഡെമോൺസ്ട്രേറ്റർ / വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II | തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം - സ്പാർക്ക് (SPARK) നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

View Download Uploaded Date : 17/09/2026 Viewers : 401

DTETVM/7235/2026-EC4 Dated. 11/09/2026

സിവില്‍ എന്‍ജിനിയറിങ് വിഭാഗം - ഡെമോണ്‍സ്ട്രറ്റര്‍ / വര്‍ക്ഷോപ് ഇന്‍സ്ട്രക്ടര്‍ / ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലം മാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 14/09/2026 Viewers : 806

DTETVM/7235/2026-EC4 Dated. 11/09/2026

ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗം - ഡെമോണ്‍സ്ട്രറ്റര്‍ / വര്‍ക്ഷോപ് ഇന്‍സ്ട്രക്ടര്‍ / ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലം മാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 14/09/2026 Viewers : 852