• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

OTHER TRANSFER

DTETVM/7235/2026-EC4 (EC) Dated. 09/10/2026

സാങ്കേതിക വിദ്യാഭ്യാസം - ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം സ്ഥലംമാറ്റം - സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ഡെമോൺസ്ട്രേറ്റർ/വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 13/10/2026 Viewers : 248

DTETVM/2823/2026-EB2 (EB) Dated. 05/10/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ഇലക്ട്രിക്കൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവാകുന്നു.

View Download Uploaded Date : 09/10/2026 Viewers : 483

.DTETVM/3769/2026 Dated. 03/10/2026

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - ക്ലാർക്ക്/സീനിയർ ക്ലാർക്ക് തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം/സ്ഥാപനമാറ്റം അനുവദിച്ചു പുറപ്പെടുവിച്ച ഉത്തരവ് - ഭേദഗതി വരുത്തി പുറത്തിറക്കുന്നു.

View Download Uploaded Date : 03/10/2026 Viewers : 649

DTETVM/7953/2026-EC4 (EC) Dated. 01/10/2026

സാങ്കേതിക വിദ്യാഭ്യാസം - ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - സ്ഥലംമാറ്റം ഇൻസ്ട്രുമെൻറ് ടെക്നോളജി വിഭാഗം ഡെമോൺസ്ട്രേറ്റർ/വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 03/10/2026 Viewers : 236

DTETVM/3769/2026-ED1 Dated. 01/10/2026

ക്ലർക്ക്/സീനിയർ ക്ലർക്ക് തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം/സ്ഥാപനമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 01/10/2026 Viewers : 582

EC1/3142/23/DTE Dated. 29/09/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗം – ലക്ചറർ തസ്തികയിലെ സ്ഥലംമാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 01/10/2026 Viewers : 101

DTETVM/691/2024-ED2 (ED) Dated. 27/09/2026

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം-ശ്രീമതി. ജെസി പി. എം., പാർട്ട് ടൈം സ്വീപ്പർ (പെൻ-995924), സർക്കാർ പോളിടെക്നിക് കോളേജ്, പെരുമ്പാവൂർ – സ്ഥലംമാറ്റം അനുവദിച്ച് – ഉത്തരവ് – പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 28/09/2026 Viewers : 163

DTETVM/1006/2026-EB2 (EB) Dated. 23/09/2026

ഓട്ടോമൊബൈൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവാകുന്നു.

View Download Uploaded Date : 23/09/2026 Viewers : 442