• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Other Transfers

DTETVM/9439/2026-ED3 Dated. 17/11/2026

തൃശൂർ ജില്ല - ഓഫീസ് അറ്റൻഡൻറ് സ്ഥലംമാറ്റവും വാച്ച്മാൻ തസ്തികയിൽ നിന്ന് ഓഫീസ് അറ്റൻഡൻറ് തസ്തികയിലേയ്ക്ക് തസ്തികമാറ്റവും അനുവദിച്ച് ഉത്തരവാകുന്നതു - സംബന്ധിച്ച്

View Download Uploaded Date : 17/11/2026 Viewers : 44

DTETVM/8023/2026-EB3 (EB) Dated. 13/11/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ജീവനക്കാര്യം (ബി) വിഭാഗം – സ്ഥലംമാറ്റം 2026 – ട്രേഡ്സ്മാൻ ( ഷീറ്റ് മെറ്റൽ , ഫിറ്റിങ്) തസ്തികകളിലെ ജീവനക്കാരെ സ്ഥലംമാറ്റി നിയമനം നൽകി ഉത്തരവാകുന്നു.

View Download Uploaded Date : 16/11/2026 Viewers : 246

DTETVM/3769/2026-ED1 (ED) Dated. 12/11/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറേറ്റ് കാര്യാലയം, തിരുവനന്തപുരം – ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷ പ്രകാരം സ്ഥലംമാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 13/11/2026 Viewers : 57

.DTETVM/7128/2026-ED3 Dated. 12/11/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറേറ്റിന്റെ കാര്യാലയം, തിരുവനന്തപുരം - വാച്ച്മാൻ തസ്തികയിൽ നിന്ന് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് തസ്തികമാറ്റം - തിരുവനന്തപുരം ജില്ല - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 12/11/2026 Viewers : 266

. DTETVM/3769/2026-ED1 (ED Dated. 12/11/2026

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം , തിരുവനന്തപുരം - ക്ലാർക്ക് / സീനിയർ ക്ലാർക്ക് തസ്തികകളിലെ ജീവനക്കാർക്ക് അപേക്ഷ പ്രകാരം സ്ഥലംമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 12/11/2026 Viewers : 344

DTETVM/1006/2026-EB2 Dated. 10/11/2026

വിദ്യാഭ്യാസം സാങ്കേതികം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ശ്രീ. നജുമുദ്ദീൻ. എ, സ്മിത്തി വിഭാഗം, കുടാതെ വെൽഡിംഗ് വിഭാഗം, ഫൗൺട്രി വിഭാഗം, ടെർണിംഗ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ –തസ്തികയിലെ ജീവനക്കാർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവാകുന്നു

View Download Uploaded Date : 10/11/2026 Viewers : 349

DTETVM/7168/2026-EB4 (EB) Dated. 10/11/2026

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഇൻസ്ട്രക്ടർ ഗ്രേഡ് II/ ഡെമോൺസ്ട്രേറ്റർ / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (മെക്കാനിക്കൽ) തസ്തികയിലെ സ്ഥലമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 10/11/2026 Viewers : 397

.DTETVM/5975/2026-EC1 (EC) Dated. 06/11/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ ആയ ശ്രീ. ഷെജു. എം.കെ. ഫയൽ ചെയ്ത OA[EKM]-1277/2026 നമ്പർ കേസിലെ ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 01/09/2026-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 07/11/2026 Viewers : 391