• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/6998/2026-EG3 (EG) Dated. 30/10/2026

സാങ്കേതിക വിദ്യാഭ്യാസം – എസ്റ്റാബ്ലിഷ്‌മെന്റ് (ഗ്രേഡേഷൻ) – ഇൻസ്‌പെക്ടർ ഇൻ ഷോർട്ട്‌ഹാൻഡ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് യോഗ്യരായ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഇൻ ഷോർട്ട്‌ഹാൻഡ് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം – സംബന്ധിച്ച്.

View Download Uploaded Date : 30/10/2026 Viewers : 74

DTETVM/4593/2026-CAS (EA) Dated. 29/10/2026

Education - Technical - Directorate of Technical Education - Engineering Colleges-AICTE Scheme Scrutiny - 7th CPC Placements-deadline extended - reg.

View Download Uploaded Date : 29/10/2026 Viewers : 117 Last Date : 31/10/2026

DTETVM/8960/2026-C2 (ACA) Dated. 28/10/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം – അക്കാദമിക് സെക്ഷൻ – ഗൂഗിളുമായി സഹകരിച്ച് ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ) എല്ലാ അക്കാദമിക് ബ്രാഞ്ചുകളിലെയും കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഗൂഗിൾ ക്ലൗഡ് പരിശീലനം നൽകുന്നത് – സംബന്ധിച്ച്

View Download Uploaded Date : 29/10/2026 Viewers : 159

DTETVM77102026-C2 (ACA) Dated. 24/09/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം – അക്കാദമിക് സെക്ഷൻ –സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതി

View Download Uploaded Date : 28/10/2026 Viewers : 320

TETVM/8745/2026-C3 (ACA) Dated. 23/10/2026

സാങ്കേതിക വിദ്യാഭ്യാസം - സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് - അക്കാദമിക് (എ) സെക്ഷൻ - വകുപ്പിന് കീഴിലുള്ള എല്ലാ പോളിടെക്നിക് കോളേജുകളിലെയും ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർമാരുടെ യോഗം ഈ കാര്യാലയത്തിൽ വച്ച് നടത്തുന്നതിന്റെ വിവരം - അറിയിക്കുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 24/10/2026 Viewers : 250

AA&VW 1(5)/2/2020-KPSC Dated. 15/10/2026

KPSC- നിയമന പരിശോധന ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത് സംബന്ധിച്ച്

View Download Uploaded Date : 23/10/2026 Viewers : 340

DTETVM/6951/2026-C1 (ACA) Dated. 17/10/2026

2026-2027 അധ്യയന വർഷത്തെ അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന്റെ തീയതി പുനഃക്രമീകരിച്ചത് - സംബന്ധിച്ച്

View Download Uploaded Date : 17/10/2026 Viewers : 301

DTETVM/6325/2026-EB3 (EB) Dated. 14/10/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – വിവിധ ട്രേഡുകളിലെ ട്രേഡ്സ്മാൻ തസ്തിക – തസ്തികമാറ്റ നിയമനം – ഓപ്ഷൻ സമർപ്പിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 16/10/2026 Viewers : 609