• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/2590/2025-C2 (ACA) Dated. 19/03/2025

പോളിടെക്നിക് ഡിപ്ലോമ - ഹാജര്‍ കുറവ് മാപ്പാക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി - സംബന്ധിച്ച്

View Download Uploaded Date : 19/03/2025 Viewers : 341 Last Date : 28/03/2025

Open Recruitment for the post of Computer Programmer (Adhoc) in IT Division of Directorate of Technical Education

View Download Uploaded Date : 18/03/2025 Viewers : 352 Last Date : 21/03/2025

DTETVM/1738/2025-EC5 (EC) Dated. 18/03/2025

2025 പൊതുസ്ഥലമാറ്റത്തിൽ ലക്ച്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ വനിതാ പോളിടെക്‌നിക്‌ കോളേജ് തിരുവനന്തപുരം, പ്രിൻസിപ്പലിന് നൽകുന്ന മെമ്മോ

View Download Uploaded Date : 18/03/2025 Viewers : 125 Last Date : 20/03/2025

DTETVM/2139/2025-EG4 Dated. 18/03/2025

ഈ വകുപ്പിൽ 01.09.2023 മുതൽ 31.12.2024 വരെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ (വാച്ച്‌മാൻ / ബസ് ക്ലീനർ ) നിയമനം ലഭിച്ച ജീവനക്കാരുടെ ഓഫീസ് അറ്റൻറൻറ് തസ്തികയിലേക്ക് അനുപാത ഉദ്യോഗകയറ്റം നൽകുന്നതിന് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ളവിവരശേഖരണം - സംബന്ധിച്ച്

View Download Uploaded Date : 18/03/2025 Viewers : 285 Last Date : 28/03/2025

DTETVM/1064/2025-EG4 Dated. 18/03/2025

2025 വർഷത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് / അക്കൌണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്ന വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി (ഹയർ) മുമ്പാകെ സമർപ്പിക്കുന്നതിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് -സംബന്ധിച്ച്

View Download Uploaded Date : 18/03/2025 Viewers : 376 Last Date : 28/03/2025

DTETVM/1066/2025-EG4 Dated. 17/03/2025

2025 വർഷത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി (ലോവർ) മുമ്പാകെ സമർപ്പിക്കുന്നതിനുള്ള ഫീൽഡ് ഓഫ് ചോയ്‌സിൽ ഉൾപ്പെടുത്തുവാൻ നിശ്ചയിച്ചിട്ടുള്ള ജീവനക്കാർ കോൺഫിഡൻഷ്യൽ റിപ്പോർട്ട് -സമർപ്പിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 18/03/2025 Viewers : 442 Last Date : 24/03/2025

DTETVM/2194/2025-EG4 Dated. 15/03/2025

ഈ വകുപ്പിലെ ക്ലാർക് തസ്തികകളിലേക്ക് തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിന് യോഗ്യരായ ക്ലാസ് IV ജീവനക്കാരുടെയും, സബോഡിനേറ്റ് സര്‍വീസില്‍ ഉള്‍പ്പെട്ട താഴ്ന്നവിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ( ഡ്രൈവര്‍ ഉള്‍പ്പെടെ) ക്ലാര്‍ക്ക് തസ്തികയിലേയ്ക്കുള്ള തസ്തികമാറ്റം അനുവദിക്കുന്നതിനായുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാകുന്നതിനുള്ള വിവര ശേഖരണം സംബന്ധിച്ച്

View Download Uploaded Date : 17/03/2025 Viewers : 640 Last Date : 26/03/2025

WSV5-1/1/2024-KPSC-DOWYD Dated. 15/03/2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, ജില്ലാ ഓഫീസ് വയനാട് -സർവ്വീസ് വെരിഫിക്കേഷന് ഹാജരാകുന്നത് -സംബന്ധിച്ച്

View Download Uploaded Date : 17/03/2025 Viewers : 96