• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EC2/22750/21/DTE Dated. 27/06/2026

കേരള പി.എസ്‌.സി ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ AICTE 7th CPC Pay Scale Entry Level 9A Rs. 56100 (15600 - 39100 AGP 5400 PR) ശമ്പള നിരക്കില്‍ സര്‍ക്കാര്‍ പോളിടെക്നിക്‌ കോളേജുകളില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ലക്ചറര്‍ തസ്തികയില്‍ താത്കാലികമായി നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു.

View Download Uploaded Date : 27/06/2026 Viewers : 162

DTETVM/1557/2025-ED1 Dated. 22/06/2026

ജൂനിയര്‍ സൂപ്രണ്ട്‌ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലമാറ്റവും, ഹെഡ്‌ അക്കൌണ്ടന്‍റ്‌ /ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികയില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ട്‌ സമാന തസ്തികയിലേക്ക്‌ സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 23/06/2026 Viewers : 801

DTETVM/4804/2026-C1 (ACA) Dated. 22/06/2026

പോളിടെക്നിക്ക് കോളേജുകളിലെ എൻ.സി.സി കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നത് - അപേക്ഷകൾ സമർപ്പിക്കുന്നതിലെ ന്യൂനതകൾ പരിഹരിക്കുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 22/06/2026 Viewers : 59

DTETVM/7059/2024-AICTE2(EC) Dated. 20/06/2026

Placement of qualified incumbents to Level 10 in view of acquisition of M.Tech degree/Completing of 5 years of Service - Errattum - revised orders-issued .

View Download Uploaded Date : 20/06/2026 Viewers : 240

DTETVM/5014/2026-EA3 (EA) Dated. 19/06/2026

ശ്രീ.ബിനു ടി വി (പെന്‍ 406986) ജൂനിയര്‍ സൂപ്രണ്ടിനെ സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ ജോലിയില്‍ പ്രവേശിപ്പിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 20/06/2026 Viewers : 55

DTETVM/5014/2026-EA3 (EA)(1) Dated. 19/06/2026

ശ്രീമതി.ഷര്‍മ്മിള എല്‍ ബി , (പെന്‍ 108190) ജൂനിയര്‍ സൂപ്രണ്ടിനെ സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ ജോലിയില്‍ പ്രവേശിപ്പിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 20/06/2026 Viewers : 53

ED2/16206/17/DTE Dated. 18/06/2026

ഫെയർ കോപ്പി സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 18/06/2026 Viewers : 699

DTETVM/1242/2025-ED1 Dated. 18/06/2026

സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും , ജൂനിയർ സൂപ്രണ്ട്/സമാന തസ്തികയിൽ നിന്നും സ്റ്റേറ്റ് സർവീസിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് തസ്തികമാറ്റം മുഖേന സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 18/06/2026 Viewers : 845