• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/1675/2025-EB2 (EB) Dated. 11/04/2025

വിദ്യാഭ്യാസം-സാങ്കേതികം-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കാര്യാലയം, തിരുവനന്തപുരം, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, നെടുപുഴ, തൃശൂർ സ്ഥാപനത്തിൽ നിന്നും ഐ പി റ്റി, ഷൊർണൂർ,പാലക്കാട് സ്ഥാപനത്തിലേയ്ക്ക് സ്ഥലം മാറിപ്പോയ ശ്രീ ശ്രീകുമാർ കെ ബി (പെൻ. 200078) ട്രേഡ് ഇൻസ്ട്രക്റ്റർ (കമ്പ്യൂട്ടർ വിഭാഗം ) അച്ചടക്ക നടപടികളുടെ ഭാഗമായി സേവനത്തിൽ നിന്നും വേല വിലക്ക് ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 11/04/2025 Viewers : 383

DTETVM/3035/2025-C2 (ACA) Dated. 08/04/2025

Condonation of Shortage of Attendance - Second Time (S4S6) -Sanctioned - Orders issued.

View Download Uploaded Date : 08/04/2025 Viewers : 97

DTETVM/2590/2025-C2 (ACA) Dated. 05/04/2025

Polytechnic Stream - Condonation of shortage of attendance - Special Condonation - Sanctioned - Orders Issued

View Download Uploaded Date : 06/04/2025 Viewers : 264

DTETVM/3039/2025-C2 (ACA) Dated. 05/04/2025

Polytechnic stream - Condonation of Shortage of Attendance - Third time (S4 S6) - sanctioned - Orders issued.

View Download Uploaded Date : 06/04/2025 Viewers : 260

DTETVM/3070/2025-EB4 (EB) Dated. 04/04/2025

ശ്രീ.രഘു ഇ കെ - മെക്കാനിക്കല്‍ വിഭാഗം വര്‍ക് ക്ഷോപ് ഇന്‍സ്ട്രക്ടര്‍ - അച്ചടക്ക നടപടികളുടെ ഭാഗമായി സേവനത്തില്‍ നിന്നും വേലവിലക്ക് ഏര്‍പ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 04/04/2025 Viewers : 844

DTETVM/3073/2025-EB2(EB) Dated. 03/04/2025

ശ്രീ.ജയചന്ദ്രന്‍. റ്റി - ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) - അച്ചടക്ക നടപടികളുടെ ഭാഗമായി സേവനത്തില്‍ നിന്നും വേലവിലക്ക് ഏര്‍പ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 04/04/2025 Viewers : 705

DTETVM/1267/2025-EC1 (EC) Dated. 28/03/2025

2025 പൊതുസ്ഥലമാറ്റത്തിൽ ഡെമോൺസ്‌ട്രേറ്റർ / വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ /ഇൻസ്ട്രക്ടർ ഗ്രേഡ് II ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ ടെക്‌നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി, സൂപ്രണ്ടിന് നൽകുന്ന മെമ്മോ

View Download Uploaded Date : 01/04/2025 Viewers : 332

DTETVM/8432/2024-EG3 (EG) Dated. 21/03/2025

ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ സീനിയോറിറ്റി പട്ടികയില്‍ ഇലക്ടോണിക്സ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്‍റനന്‍സ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നവരെ ഒഴിവാക്കി സീനിയോറിറ്റി ലിസ്റ്റ് -പരിഷ്ക്കരിച്ച് ഉത്തരവാകുന്നു.

View Download Uploaded Date : 22/03/2025 Viewers : 588