• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

ED1/1242/25/DTE Dated. 07/01/2026

സീനിയര്‍ സൂപ്രണ്ട്‌ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ സ്ഥല മാറ്റവും ജൂനിയര്‍ സൂപ്രണ്ട്‌ സമാന തസ്തികയില്‍ നിന്നും സ്റ്റേറ്റ്‌ സര്‍വീസിലെ സീനിയര്‍ സുപ്രണ്ട്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റം മുഖേന സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 07/01/2026 Viewers : 409

EC4/45695/16/DTE Dated. 01/01/2026

കേരള പി.എസ്‌.സി ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ 41300 - 87000 /- രൂപ ശമ്പള നിരക്കില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്‌ / ടെക്നിക്കല്‍ ഹൈസ്കൂള്‍ / എഞ്ചിനീയറിങ്‌ കോളേജ്‌ എന്നിവിടങ്ങളിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്‌ വിഭാഗം വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ / ഡെമോൺസ്‌ട്രേറ്റർ / ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II തസ്തികയില്‍ താത്ക്കാലികമായി നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 06/01/2026 Viewers : 436 Last Date : 20/01/2026

DTETVM/9269/2025-C1 (ACA) Dated. 02/01/2026

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്കൂള്‍ കായികമേള - ജീവനക്കാരെ നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 03/01/2026 Viewers : 527

DTETVM/9085/2025-EB2 (EB) Dated. 01/01/2026

OA - 1730/2025 ഹര്‍ജിയുടെ 22/10/2025 ലെ വിധിന്യായം പാലിച്ച്‌ ശ്രീ.ആര്‍.അശോകന്‌ (പെന്‍ - 171609) -ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ (ഫിറ്റിംഗ്) (സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്കൂള്‍ , കുളത്തൂര്‍) - സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 01/01/2026 Viewers : 259

EB2/39256/2015/DTE Dated. 01/01/2026

ഈ വകുപ്പിലെ ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ അനുപാത സ്ഥാനകയറ്റം (Ratio Promotion) അനുവദിച്ച്‌ ഭേദഗതി ഉത്തരവ്‌/ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 01/01/2026 Viewers : 617

DTETVM/1383/2025-EB3 (EB) Dated. 31/12/2025

വിവിധ ട്രേഡ്സ്മാൻ തസ്തികകളിലെ ജീവനക്കാര്‍ക്ക്‌ സ്ഥലമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 31/12/2025 Viewers : 747

DTETVM/270/2025-EG3 (EG) Dated. 30/12/2025

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്‌ഹാന്‍ഡ്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനം നടത്തുന്നതിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 30/12/2025 Viewers : 186 Last Date : 09/01/2026

ED3/1910/2024 Dated. 27/12/2025

അസിസ്റ്റന്റ് കുക്ക് തസ്തികയിലെ ജീവനക്കാർക്ക് ഹെഡ് കുക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 29/12/2025 Viewers : 276