• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EB2/39256/2015/DTE Dated. 06/10/2025

ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ജീവനക്കാര്‍ക്ക് അനുപാത സ്ഥാനക്കയറ്റം (റേഷ്യോ പ്രൊമോഷന്‍)- അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 06/10/2025 Viewers : 735

L2/5033/2025/DTE Dated. 05/10/2025

സാങ്കേതിക വിദ്യാഭ്യാസം - സംസ്ഥാനത്തെ ഗവൺമെന്റ് പോളിടെക്‌നിക് കോളേജുകൾക്കു വിസിറ്റിംഗ് ഫാക്കൽട്ടി പ്രോഗ്രാം നടത്തുന്നതിലേക്കായി ഭരണാനുമതി അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 06/10/2025 Viewers : 377

L2/5033/2025/DTE Dated. 05/10/2025

സാങ്കേതിക വിദ്യാഭ്യാസം - സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് എഞ്ചിനീറിങ് കോളേജുകളിലേക്കും വിസിറ്റിംഗ് ഫാക്കൽട്ടി പ്രോഗ്രാം നടത്തുന്നതിലേക്കായി ഭരണാനുമതി അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 06/10/2025 Viewers : 215

ED3/2201/2024 Dated. 29/09/2025

ആലപ്പുഴ ജില്ല - ഓഫീസ് അറ്റന്‍ഡന്റ് / വാച്ച്മാന്‍ - സ്ഥലം മാറ്റം, തസ്തിക മാറ്റം - ഉത്തരവ്

View Download Uploaded Date : 29/09/2025 Viewers : 251

DTETVM/10365/2024-EB1 (EB) Dated. 27/09/2025

സർക്കാർ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് - ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റ നിയമനം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 29/09/2025 Viewers : 307

ED2/10935/15/DTE Dated. 27/09/2025

ഗാർഡനർ തസ്തികയിലെ ജീവനക്കാർക്ക് - ₹. 23700-52600/- ശമ്പള നിരക്കിലുള്ള സിക്ക് റൂം അറ്റൻഡർ തസ്തികയിൽ തസ്തികമാറ്റ നിയമനം - അനുവദിച്ച് - ഉത്തരവ് - പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 27/09/2025 Viewers : 440

ED2/10935/15/DTE Dated. 27/09/2025

ഫുള്‍ടൈം സ്വീപ്പർ തസ്തികയിലെ ജീവനക്കാര്‍ക്ക് - ഫുള്‍ ടൈം ഗാര്‍ഡനര്‍ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം - യോഗ്യരായ ജീവനക്കാരുടെ പട്ടിക - ഭേദഗതി വരുത്തി - ഉത്തരവ് - പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 27/09/2025 Viewers : 388

ED2/10935/15/DTE Dated. 27/09/2025

ജീവനക്കാര്യം(ഡി)-വിഭാഗം - ഫുൾ ടൈം സ്വീപ്പർ / ഫുൾ ടൈം സാനിറ്ററി വർക്കർ തസ്തികയിലെ ജീവനക്കാർക്ക് - ഗാർഡനർ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 27/09/2025 Viewers : 331