• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

ED2/43521/16/DTE (I) Dated. 30/06/2025

ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാര്‍ക്ക് ₹ 23700 - 52600 വേതന നിരക്കിലുള്ള നോണ്‍ - ടെക്നിക്കല്‍ അറ്റന്‍റര്‍ തസ്തികയില്‍ തസ്തികമാറ്റ നിയമനം - അനുവദിച്ച് - ഭേദഗതി ചെയ്ത് - ഉത്തരവ് - പുറപ്പെടുവിക്കുന്നു

View Download Uploaded Date : 30/06/2025 Viewers : 532

ED2/43521/16/DTE Dated. 26/06/2025

ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാർക്ക് ₹.23700-52600/- ശമ്പള നിരക്കിലുള്ള നോൺ ടെക്നിക്കല്‍ അറ്റന്‍റര്‍ തസ്തികയില്‍ തസ്തികമാറ്റ നിയമനം അനുവദിച്ച് - ഉത്തരവ് - പുറപ്പെടുവിക്കുന്നു

View Download Uploaded Date : 26/06/2025 Viewers : 1135

ED3/4874/2025 Dated. 20/06/2025

ഓഫീസ് അറ്റൻഡന്റ് / വാച്ച്മാൻ പുനർ വിന്യാസം ഭേദഗതി ഉത്തരവ് - പുറപ്പെടുവിക്കുന്നു

View Download Uploaded Date : 23/06/2025 Viewers : 1026

ED3/33096/23 Dated. 17/06/2025

ശ്രീ. നിഖിൽ .ആർ, ഓഫീസ് അറ്റൻഡൻറ്, സാങ്കേതിക പരീക്ഷ കണ്ട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം- ശൂന്യവേതനാവധി - തിരികെ ജോലിയിൽ പ്രവേശിച്ച് -ഉത്തരവ് -പുറപ്പെടുവിക്കുന്നു

View Download Uploaded Date : 20/06/2025 Viewers : 329

ED3/1626/2024/DTE Dated. 16/06/2025

കോട്ടയം ജില്ല - ഓഫീസ് അറ്റൻഡൻറ് സ്ഥലം മാറ്റം / വാച്ച്മാൻമാരുടെ തസ്തികമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 17/06/2025 Viewers : 388

ED3/2811/2024 Dated. 07/06/2025

കോഴിക്കോട് ജില്ല - വാച്ച്മാൻമാരുടെ ഓഫീസ് അറ്റൻഡൻറ് തസ്തികമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 09/06/2025 Viewers : 402

ED3/4475/2025 Dated. 07/06/2025

ഓഫീസ് അറ്റൻഡൻറ് / വാച്ച്മാൻമാരുടെ പുനർ വിന്യാസം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 09/06/2025 Viewers : 898

ED2/16206/17/DTE Dated. 06/06/2025

ശ്രീമതി ശോഭന പി. എ. സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ഫെയർ കോപ്പി സൂപ്രണ്ട് തസ്തികയിലേക്കുള്ള തസ്തിക മാറ്റ നിയമനം - അപേക്ഷ പ്രകാരം ഒരു വര്‍ഷത്തേക്ക് പരിത്യജിക്കുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 09/06/2025 Viewers : 347