• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/3808/2025-EA5 Dated. 01/07/2025

QIP ഡെപ്യൂട്ടേഷൻ പൂർത്തീകരിക്കുന്ന തൃശൂർ സർക്കാർ എഞ്ചിനീയറിങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീ അനിൽ രാജഗോപാൽ കെ പി ക്കു പുനർനിയമനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 03/07/2025 Viewers : 95

DTETVM/4530/2025-EA5 Dated. 01/07/2025

QIP ഡെപ്യൂട്ടേഷൻ പൂർത്തീകരിച്ച് വരുന്ന കെമിക്കൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർമാർക്ക് പുനർനിയമനം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 03/07/2025 Viewers : 99

EB5/5470/2025/DTE Dated. 02/07/2025

ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള തസ്തിക മാറ്റനിയമനം വകുപ്പിലെ നോൺ ടെക്നിക്കൽ അറ്റൻഡർ/ക്ലാസ് IV ജീവനക്കാർ എന്നിവർക്ക് ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് തസ്തിക മാറ്റം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 03/07/2025 Viewers : 334

ED1/9366/2024/DTE Dated. 01/07/2025

ശ്രീമതി. അതുല്യ എൻ.എസ്. ക്ലാർക്ക്, വിനോദ സഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്ക് അന്തർ വകുപ്പ് സ്ഥലംമാറ്റം ഉത്തരവ് - പുറപ്പെടുവിക്കുന്നു

View Download Uploaded Date : 02/07/2025 Viewers : 309

EB1/11147/2024/DTE Dated. 30/07/2025

കേരള പബ്ലിക് സർവീസ് കമ്മീഷന്‍ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഈ വകുപ്പിലെ സർക്കാര്‍ പോളിടെക്നിക് കോളേജുകളില്‍ ₹35600 - 75400/-രൂപ ശമ്പള നിരക്കില്‍ അസിസ്റ്റന്‍റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് തസ്തികയില്‍ താല്‍ക്കാലികമായി നിയമിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 01/07/2025 Viewers : 356

DTETVM/5124/2025-EG3 (EG) Dated. 30/07/2025

ട്രേഡ്സ്മാൻ തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ ട്രേഡ്സ്മാൻ ശ്രീ വിനോദ്. ഇ, PEN No.697527 യുടെ നിയമന രീതി തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 01/07/2025 Viewers : 483

DTETVM/5445/2025-EB3 (EB) Dated. 30/06/2025

ട്രേഡ്സ്മാന്‍ തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനം - വകുപ്പിലെ അര്‍ഹരായ നോണ്‍ ടെക്നിക്കല്‍ അറ്റന്‍ഡര്‍ / ക്ലാസ് IV ജീവനക്കാര്‍ എന്നിവരെ ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 30/06/2025 Viewers : 1183

EB5/5470/2025/DTE Dated. 30/06/2025

ട്രേഡ്സ്മാന്‍ തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനം - വകുപ്പിന് കീഴിലെ അര്‍ഹരായ നോണ്‍ ടെക്നിക്കല്‍ അറ്റന്‍ഡര്‍ / ക്ലാസ് IV ജീവനക്കാര്‍ എന്നിവര്‍ക്ക് ട്രേഡ്സ്മാന്‍ തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 30/06/2025 Viewers : 754