• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EC5/22925/23/DTE Dated. 07/08/2023

പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ ജോലി നോക്കുന്ന ശ്രീ. ജിതിന്‍ ജെ.എസ് നെ ടിയാളുടെ മാതൃവകുപ്പായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് (പോളിടെക്നിക് കോളേജുകള്‍) തസ്തികയില്‍ പുനര്‍നിയമനം നല്‍കി - ഉത്തരവ്

View Download Uploaded Date : 08/08/2023 Viewers : 1

EC5/48343/22/DTE Dated. 07/08/2023

ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (പോളിടെക്നിക് കോളേജുകള്‍) നിയമനം നല്‍കിയ ശ്രീ. അസ്കര്‍ കെ യ്ക്ക് – ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സമയം – നിയമന ഉത്തരവ് തീയതി മുതല്‍ 45 ദിവസത്തേയ്ക്ക് ദീര്‍ഘിപ്പിച്ച് – ഉത്തരവ്

View Download Uploaded Date : 08/08/2023 Viewers : 1

EC4/41911/17/DTE(I) Dated. 07/08/2023

ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിന്നും ഡെമോണ്‍സ്ട്രേറ്റര്‍ / വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ / ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം നല്‍കി - ഉത്തരവ്

View Download Uploaded Date : 08/08/2023 Viewers : 3

EA4/23464/23/DTE Dated. 07/08/2023

ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷന്‍ പൂര്‍ത്തീകരിച്ച ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ - പുനര്‍നിയമനം നല്‍കി- ഉത്തരവ്

View Download Uploaded Date : 08/08/2023 Viewers : 1

S2/30960/23/DTE Dated. 07/08/2023

മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് – സ്കോളര്‍ഷിപ്പ് സംബന്ധിച്ച് സംസ്ഥാന തല, ജില്ലാ തല ബയോമെട്രിക് ഓതന്‍റ്റിക്കേഷന്‍ നടപ്പാക്കുന്നത് – ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത് – സംബന്ധിച്ച്

View Download Uploaded Date : 07/08/2023 Viewers : 3

EA4/28018/23/DTE Dated. 05/08/2023

ക്യു.ഐ‌.പി. ഡെപ്യൂട്ടേഷന്‍ പൂര്‍ത്തീകരിച്ച സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ - പുനര്‍ നിയമനം നല്‍കി - ഉത്തരവ്

View Download Uploaded Date : 07/08/2023 Viewers : 1

EC3/23735/23/DTE Dated. 05/08/2023

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ / ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-II / ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-II ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ നിന്നും സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ വര്‍ക്ക്ഷോപ്പ് ഫോര്‍മാന്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 05/08/2023 Viewers : 9

EC2/44700/22/DTE Dated. 03/08/2023

സർക്കാർ ഫൈൻ ആർട്സ് കോളേജ് - അപ്ലൈഡ് ആർട്സ് വിഭാഗം ലെക്ചർ തസ്തികയിലെ താൽകാലിക നിയമനം - ക്രമപ്പെടുത്തി ഉത്തരവ്

View Download Uploaded Date : 04/08/2023 Viewers : 1