• Mon - Sat : 10.15 AM - 5.15 PM

  • A

Department Orders

DTETVM/951/2024-EC5 Dated. 30/05/2024

സർക്കാർ പോളിടെക്നിക് കോളേജ്, മാനന്തവാടി - ശ്രീമതി. ടിന മരിയ സണ്ണിയുടെ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറർ തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് - ഉത്തരവ്

View Download Uploaded Date : 01/06/2024

EB4/14593/23/DTE Dated. 31/05/2024

ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ മെക്കാനിക്കല്‍ വിഭാഗം വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയെ ഓട്ടോമൊബൈല്‍ വിഭാഗത്തിലേയ്ക്ക് പുനക്രമീകരിച്ച് കൊണ്ടും സ്ഥാപനത്തിൽ ജൂനിയർ ആയിട്ടുള്ള ജീവനക്കാരെ സ്ഥലം മാറ്റികൊണ്ടും - ഉത്തരവ്

View Download Uploaded Date : 31/05/2024 Viewers : 1

ED3/1626/2024/DTE Dated. 29/05/2024

കോട്ടയം ജില്ല - വാച്ച്മാന്‍ തസ്തികയിലെ ജീവനക്കാര്‍ക്ക് ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികയിലേക്ക് തത്തുല്യമാറ്റ നിയമനം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 30/05/2024 Viewers : 1

I/94350/2024 Dated. 29/05/2024

കെ പി എസ് സി കമ്മീഷൻ 2023 ജൂലൈ മാസത്തിൽ നടത്തിയ വകുപ്പ് തല പരീക്ഷാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സീനിയർ ക്ലർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലർക്ക്/ക്ലർക് ക്ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി നിസ്റ്റ് - സംബന്ധിച്ച്

View Download Uploaded Date : 30/05/2024

DTETVM/4619/2024-EC1 (EC) Dated. 29/02/0024

ക്യു.ഐ.പി ഡെപ്യൂട്ടേഷൻ പൂർത്തീകരിക്കുന്ന മുറയ്ക്ക് സർക്കാർ പോളിടെക്നിക് കോളേജിലെ ടെക്സറ്റൈൽ ടെക്നോളജി വിഭാഗം ലക്ചറർ തസ്തികയിൽ പുനർ നിയമനം അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 30/05/2024

DTETVM/3260/2024-EC2 (EC) Dated. 29/05/2024

ക്യു.ഐ.പി ഡെപ്യൂട്ടേഷൻ പൂർത്തീകരിച്ച സർക്കാർ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ലക്ചറർമാർക്ക് പുനർ നിയമനം നല്കി - ഉത്തരവ്

View Download Uploaded Date : 30/05/2024

DTETVM/4140/2024-EC1 (EC) Dated. 29/05/2024

ക്യു.ഐ.പി ഡെപ്യൂട്ടേഷൻ പൂർത്തീകരിക്കുന്ന മുറയ്ക്ക് സർക്കാർ പോളിടെക്നിക് കോളേജിലെ ടെക്സറ്റൈൽ ടെക്നോളജി വിഭാഗം ലക്ചറർ തസ്തികയിൽ പുനർ നിയമനം അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 30/05/2024 Viewers : 4

EC5/39166/22/DTE Dated. 29/05/2024

സർക്കാർ പോളിടെക്നിക്ക് കോളേജ്, പാലക്കാട് - സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ ശ്രീ. ബാബു ടി - കെ.എസ്.ആര്‍ ഭാഗം I ചട്ടം 91എ പ്രകാരം അനുവദിച്ചിരുന്ന ശൂന്യവേതനാവധിയ്ക്ക് ശേഷം ജോലിയില്‍ പുനഃപ്രവേശിക്കുന്നതിന് ​അനുമതി നല്‍കി - ഉത്തരവ്

View Download Uploaded Date : 30/05/2024