• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EC4/41911/17/DTE Dated. 04/08/2025

കേരള പി.എസ്.സി ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ 41300-87000 രൂപ ശമ്പള നിരക്കിൽ സർക്കാർ പോളിടെക്നിക്ക് കോളേജ് / എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡെമോൺസ്റ്റേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 04/08/2025 Viewers : 1039

DTETVM/380/2025-EC4 (EC) Dated. 03/08/2025

കേരള പി.എസ്.സി ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ 41300-87000 രൂപ ശമ്പള നിരക്കിൽ സർക്കാർ പോളിടെക്നിക്ക് കോളേജ് / ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്റ്റേറ്റർ ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 04/08/2025 Viewers : 560

DTETVM/9217/2024-L5 (PLA) Dated. 02/08/2025

Professional Development Programme for faculties of Engineering Colleges and Polytechnic Colleges from 04.08.2025 to 08.08.2025 at NITTTR Extension Centre, Kalamassery - Officers Deputed-Orders issued

View Download Uploaded Date : 04/08/2025 Viewers : 249

DTETVM/6472/2024-C4 (ACA) Dated. 01/08/2025

2025-26 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിന് ഭൌതിക സാഹചര്യങ്ങളുള്ള ഗവൺമെൻറ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനങ്ങളിൽ അപേക്ഷകളുടെ എണ്ണം കണക്കിലെടുത്ത് നിലവിൽ അനുവദിച്ചിരുന്ന സീറ്റിന് പുറമെ 10% അധിക സീറ്റ് അനുവദിച്ച് ഉത്തരവ് - പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 02/08/2025 Viewers : 163

L2/2118/2025/DTE Dated. 01/08/2025

AICTE QIP (Poly) 2025 - 2026 - Deputation to M.Tech Programme for Faculty members in Government Aided Polytechnic Colleges – Orders issued - Reg

View Download Uploaded Date : 01/08/2025 Viewers : 335

EC1/10099/23/DTE Dated. 31/07/2025

ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ (പോളിടെക്നിക്ക് കോളേജ്) തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 01/08/2025 Viewers : 561

ED3/7514/2024/DTE Dated. 31/07/2025

ശ്രീ.അഖിൽ കൃഷ്ണൻ കെ .എസ് ഓഫീസ് അറ്റൻ ഡൻറ് നെടുമങ്ങാട്,THS - ശൂന്യവേതനാവധി - തിരികെ ജോലിയിൽ പ്രവേശിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 31/07/2025 Viewers : 264

ED1/4100/2024/DTE Dated. 30/07/2025

സീനിയർ സൂപ്രണ്ട് തസ്തികയിൽ അനുപാത സ്ഥാനക്കയറ്റം അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 31/07/2025 Viewers : 847