• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Circulars

DTETVM/3849/2026-EA2 (EA) Dated. 13/05/2026

ഭിന്നശേഷി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട്‌ വികലാംഗ ശാക്തീകരണ വകുപ്പ്‌ പുറപ്പെടുവിച്ച സര്‍ക്കുലര്‍ എല്ലാ സ്ഥാപന മേധാവികളുടെ അറിവിലേക്കും, തുടര്‍ നടപടികള്‍ക്കുമായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു .

View Download Uploaded Date : 15/05/2026 Viewers : 305

/597037/2026 Dated. 06/04/2026

TDS ഫയലിങ് ഇനത്തിൽ കുടിശ്ശിക വരുത്തിയ DDO മാരുടെ പട്ടിക അടങ്ങിയ പരിപത്രം തുടർ നടപടികൾക്കായി സമർപ്പിക്കുന്നത് സംബന്ധിച്ച്‌ .

View Download Uploaded Date : 06/04/2026 Viewers : 1046

961/2026/KDISC/L-259 Dated. 17/03/2026

കെ - ഡിസ്ക്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഒരാശയം' എന്ന പരിപാടിയിൽ ഇന്നൊവേഷൻ ഫെല്ലോകളായി ഉദ്യോഗസ്ഥരെ പങ്കാളികളാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് .

View Download Uploaded Date : 27/03/2026 Viewers : 267

EI3/4/2026-ELEC Dated. 17/03/2026

General Election to the Kerala Legislative Assembly, 2026 - Standard Operating Procedure for Institutions Self On - Boarding on to ORDER Software - Forwarding of - Reg .

View Download Uploaded Date : 18/03/2026 Viewers : 390

No.EI3/4/2026-ELEC Dated. 17/03/2026

General Election to Niyama Sabha 2026 - ORDER Software - Data Entry of Employees - Reg

View Download Uploaded Date : 17/03/2026 Viewers : 373

G.O.(P) No.5/2026/HEDN Dated. 27/02/2026

Promotion to the post of Principal, Government Polytechnic Colleges - Inviting applications - Reg.

View Download Uploaded Date : 28/02/2026 Viewers : 527 Last Date : 21/03/2026

GRA3A1/4/2025-KPSC Dated. 13/02/2026

Non - Availability Certificate for making provisional appointment - issue of NAC - reg .

View Download Uploaded Date : 21/02/2026 Viewers : 394

C2/27111//DTE Dated. 16/02/2026

2020-21, 2021-22 അക്കാദമിക വര്‍ഷത്തെ ലാറ്ററല്‍ എൻട്രി മുഖേനെ പോളിടെക്നിക്‌ ഡിപ്ലോമ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക വിഷയങ്ങള്‍ പഠിക്കുന്നതിനായി സ്പെഷ്യൽ ഫീസ്‌ ഇനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന അപേക്ഷ സംബന്ധിച്ച്‌ .

View Download Uploaded Date : 16/02/2026 Viewers : 445