• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

DTETVM/1109/2026-EG4 Dated. 07/02/2026

ഈ വകുപ്പിന് കീഴിലുള്ള വിവിധ ട്രേഡുകളിലെ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ NTA / CLASS IV ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവര ശേഖരണം സംബന്ധിച്ച് . 

View Download Uploaded Date : 09/02/2026 Viewers : 306 Last Date : 19/02/2026

DTETVM/491/2026-EG4 Dated. 31/01/2026

അസ്സിസ്റ്റൻറ് കുക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 31/01/2026 Viewers : 104 Last Date : 05/02/2026

DTETVM/9131/2025-EG4 Dated. 21/01/2026

നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 23/01/2026 Viewers : 413 Last Date : 01/02/2026

DTETVM/9658/2025-EG2 (EG) Dated. 22/01/2026

സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, പ്രൊഫസര്‍ ഗ്രേഡ്‌ II പ്രിന്‍സിപ്പാള്‍ തസ്തികകളില്‍ 31.12.2025 വരെ നിയമിതരായ അധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 22/01/2026 Viewers : 42 Last Date : 29/01/2026

DTETVM/4928/2024-EG2 Dated. 20/01/2026

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള തസ്തിക മാറ്റം - താല്‍ക്കാലിക സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത - സംബന്ധിച്ച്

View Download Uploaded Date : 21/01/2026 Viewers : 255 Last Date : 27/01/2026

DTETVM/491/2026-EG4 Dated. 20/01/2026

അസ്സിസ്റ്റൻറ് കുക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 20/01/2026 Viewers : 89 Last Date : 27/01/2026

DTETVM/173/2026-EG3 Dated. 17/01/2026

31.12.2025 വരെ വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം ലഭിച്ച്‌ ജീവനക്കാരുടെ സീനിയോറിറ്റി / ഗ്രഡേഷന്‍ ലിസ്റ്റ്‌ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം - സംബന്ധിച്ച്‌

View Download Uploaded Date : 17/01/2026 Viewers : 399 Last Date : 27/01/2026

DTETVM/11258/2025-EG3 Dated. 15/01/2026

സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം - സംബന്ധിച്ച്‌

View Download Uploaded Date : 16/01/2026 Viewers : 101 Last Date : 26/01/2026