• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

DTETVM/938/2026-EG3(EG) Dated. 20/02/2026

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്‍റ്‌ പ്രൊഫസര്‍ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനത്തിന്‌ പരിഗണിക്കപ്പെടുവാന്‍ യോഗ്യരായ സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്‌ട്രക്ടര്‍ തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 20/02/2026 Viewers : 128

DTETVM/491/2026-EG4 Dated. 17/02/2026

അസ്സിസ്റ്റന്‍റ്‌ കുക്ക്‌ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 17/02/2026 Viewers : 85

DTETVM/11258/2025-EG3 (EG) Dated. 04/02/2026

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 09/02/2026 Viewers : 117

DTETVM/1109/2026-EG4 Dated. 07/02/2026

ഈ വകുപ്പിന് കീഴിലുള്ള വിവിധ ട്രേഡുകളിലെ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ NTA / CLASS IV ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവര ശേഖരണം സംബന്ധിച്ച് . 

View Download Uploaded Date : 09/02/2026 Viewers : 249 Last Date : 19/02/2026

DTETVM/491/2026-EG4 Dated. 31/01/2026

അസ്സിസ്റ്റൻറ് കുക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 31/01/2026 Viewers : 101 Last Date : 05/02/2026

DTETVM/235/2026-EG2 (EG) Dated. 30/01/2026

സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്‌ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ 01.01.2026 വരെ നിയമനം ലഭിച്ച അധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്‌ .

View Download Uploaded Date : 30/01/2026 Viewers : 188

DTETVM/9658/2025-EG2 (EG) Dated. 22/01/2026

സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, പ്രൊഫസര്‍ ഗ്രേഡ്‌ II പ്രിന്‍സിപ്പാള്‍ തസ്തികകളില്‍ 31.12.2025 വരെ നിയമിതരായ അധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 22/01/2026 Viewers : 38 Last Date : 29/01/2026

DTETVM/482/2026-EG4 Dated. 19/01/2026

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂലൈ മാസത്തിൽ നടത്തിയ വകുപ്പ് തല പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് / ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 20/01/2026 Viewers : 280