• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

SENIORITY LIST

DTETVM/6119/2026-EG3 (EG) Dated. 07/10/2026

സാങ്കേതിക വിദ്യാഭ്യാസം- സർക്കാർ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്- 30.06.2026 വരെ കാലയളവിൽ നിയമിതരായവരും, ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായവരുമായ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 08/10/2026 Viewers : 75

DTETVM/4425/2026-EG4 Dated. 06/10/2026

സാങ്കേതിക വിദ്യാഭ്യാസം -ജീവനക്കാര്യം (ഗ്രഡേഷൻ)- ഈ വകുപ്പിൽ 01.06.2026 വരെ ഹെഡ് ക്ലാർക് /ഹെഡ് അക്കൌണ്ടൻറ് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉദ്യോഗകയറ്റം നൽകുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ചു പ്രസിദ്ധീകരിക്കുന്നത് -സംബന്ധിച്ച്.

View Download Uploaded Date : 07/10/2026 Viewers : 220 Last Date : 06/10/2026

DTETVM/6184/2026-EG4 Dated. 06/10/2026

ക്ലാർക്ക് തസ്തികകളിലേക്ക് തസ്തികമാറ്റം വഴി നിയമനം നടത്തുന്നതിന് യോഗ്യരായ ക്ലാസ് IV ജീവനക്കാരുടെയും സബോർഡിനേറ്റ് സർവീസിൽ താഴ്ന്ന വിഭാഗം ജീവനക്കാരുടെയും സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 07/10/2026 Viewers : 285

DTETVM/496/2026-EG4 Dated. 30/09/2026

സാങ്കേതിക വിദ്യാഭ്യാസം- ഡയറക്ടറുടെ കാര്യാലയം എസ്റ്റാബ്ലിഷ്മെൻറ് (ഗ്രഡേഷൻ) തിരുവനന്തപുരം പാർട്ട് ടൈം കണ്ടിജന്റ് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്- സംബന്ധിച്ച്

View Download Uploaded Date : 01/10/2026 Viewers : 249

DTETVM/5987/2026-EG4 Dated. 28/09/2026

സാങ്കേതിക വിദ്യാഭ്യാസം ജീവനക്കാര്യം (ഗ്രഡേഷൻ) ഈ വകുപ്പിൽ 30.06.2026 വരെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ (വാച്‌ച്‌മാൻ /ബസ് ക്ലീനർ) നിയമനം ലഭിച്ച ജീവനക്കാരുടെ ഓഫീസ് അറ്റൻറൻറ് തസ്തികയിലേക്ക് കേഡർ ചേഞ്ച് നൽകുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്- സംബന്ധിച്ച്.

View Download Uploaded Date : 29/09/2026 Viewers : 380

DTETVM/5983/2026-EG4 Dated. 29/09/2026

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം — ജീവനക്കാര്യം (ഡി) വിഭാഗം — ഡ്രൈവർ തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 29/09/2026 Viewers : 95

DTETVM/6432/2026-EG3 (EG) Dated. 25/09/2026

സാങ്കേതിക വിദ്യാഭ്യാസം – ജീവനക്കാര്യം (ഗ്രേഡേഷൻ) – സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിലെ അസിസ്റ്റന്റ് ട്രെയിനിംഗ് ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനത്തിന് താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്.

View Download Uploaded Date : 25/09/2026 Viewers : 260

DTETVM/6119/2026-EG3 (EG) Dated. 14/09/2026

സാങ്കേതിക വിദ്യാഭ്യാസം - സർക്കാർ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് - 30.06.2026 വരെയുള്ള കാലയളവിൽ നിയമിതരായവരും ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായവരുമായ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 17/09/2026 Viewers : 211 Last Date : 24/09/2026