• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

DTETVM/4671/2025-EA2 (EA) Dated. 03/06/2025

Bye-Election to the 35-Nilambur AC -Declaration of paid holiday on polling day - reg

View Download Uploaded Date : 04/06/2025 Viewers : 236

DTETVM/3313/2025-EA2 (EA) Dated. 02/06/2025

സ്വകാര്യ എയ്‌ഡഡ് കോളേജുകൾ സംസ്ഥാനത്തെ സർവ്വകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി സമിതികളിൽ പങ്കെടുക്കുന്നതിന് കോളേജ് അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്ക് ഓൺ ഡ്യൂട്ടിയായി പരിഗണിച്ച് - ഉത്തരവ് - സംബന്ധിച്ച്

View Download Uploaded Date : 03/06/2025 Viewers : 148

DTETVM/2988/2025-EA2 (EA) Dated. 02/06/2025

സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുളള വ്യവസ്ഥകൾ പരിഷ്കരിച്ച് പുതുക്കിയ ഉത്തരവ് സംബന്ധിച്ച്

View Download Uploaded Date : 03/06/2025 Viewers : 477

GOP(P)No:685/2025/HEDN Dated. 30/05/2025

സർക്കാർ പോളിടെക്‌നിക്ക് കോളേജുകളിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹെഡ് ഓഫ് ഡിപ്പാർട്മെൻറ് തസ്തികകളിൽ നിയമനം നടത്തി ഉത്തരവാകുന്നു

View Download Uploaded Date : 31/05/2025 Viewers : 618

DTETVM/2918/2025-EA2 (EA) Dated. 22/05/2025

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ- ചട്ടം 62, 63 ലെ വ്യവസ്ഥകള്‍ പ്രകാരം സാഹിത്യേതര സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന്‌ അനുമതി നല്‍കുന്നതിനുളള അധികാരം വകുപ്പ്‌ മേധാവികള്‍ക്ക്‌ ഡെലിഗേറ്റ്‌ ചെയ്തുകൊണ്ടുള്ള ഉത്തരവ്‌ സംബന്ധിച്ച്

View Download Uploaded Date : 23/05/2025 Viewers : 322

DTETVM/10878/2024-C3 (ACA) Dated. 15/05/2025

NIT ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണാർക്കാട്, പാലക്കാട് -KGCE ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് കോഴ്സിന് അധികബാച്ച് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 16/05/2025 Viewers : 75

G.O(Rt)No 2021/2025/GAD Dated. 09/05/2025

എന്‍.ഐ.സി. വികസിപ്പിച്ചെടുത്ത ഫെയ്സ് റെക്കഗ്നിഷന്‍ മൊബൈല്‍ ആപ്ലികേഷന്‍ മുഖേനയുള്ള സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം സംസ്ഥാനത്ത് മെഷീനുകള്‍ സ്ഥാപിക്കാത്ത എല്ലാ ഓഫീസുകളിലും നടപ്പിലാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 09/05/2025 Viewers : 542

DTETVM/3009/2024 Dated. 07/05/2025

ഗവൺമെൻറ് കൊമേഴ്‌സ്യൽ ഇൻസ്റ്റിട്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാമിലെ നാലാം സെമെസ്റ്ററിലെ 2347 - Summer Internship എന്ന വിഷയം 4 ആഴ്ചയാക്കി ദീർഘിപ്പിച്ച്‌ - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 09/05/2025 Viewers : 82