• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

DTETVM/44977/2018-L1(PLA) Dated. 31/10/2025

സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളുകളിൽ ഇംഗ്ലീഷ്/സോഷ്യൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നതിനായി പാർട്ട് ടൈം ഗസ്റ്റ് അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 12/11/2025 Viewers : 126

1449/2025/HEDN Dated. 06/11/2025

കോളേജ് വിദ്യാഭ്യാസ വകുപ്പ്/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലെ അതിഥി അധ്യാപകരുടെ വേതനം പുതുക്കി നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 11/11/2025 Viewers : 296

EA2/7730/2025/DTE Dated. 04/11/2025

കേരള സംസ്ഥാന യുവജന കമ്മീഷൻ - യുവാക്കൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ/ സ്ഥാപനങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിന് വേണ്ടി കമ്മീഷന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ബോർഡ് വയ്ക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 06/11/2025 Viewers : 184

GO (Ms)No. 4/2025/BCDD Dated. 26/06/2025

സംസ്ഥാനത്തെ ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് 23.05.2014 ലെ സ.ഉ.(കൈ)നം. 10/2014/പി.സ.വി.വ പ്രകാരം ഉത്തരവായ പിന്നാക്ക സമുദായങ്ങളുടെ പട്ടികയില്‍ ക്രമ നം 14-ല്‍ മാറ്റം വരുത്തി - ഉത്തരവ്

View Download Uploaded Date : 27/10/2025 Viewers : 353

1359/2025/HEDN Dated. 21/10/2025

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ അക്കൗണ്ട്സ് ഓഫീസർ ശ്രീ.ബാബു ജോൺ ബി . അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 24/10/2025 Viewers : 91

DTETVM/3658/2025-L1 (PLA) Dated. 22/10/2025

തിരൂരങ്ങാടി എ.കെ.എൻ.എം സർക്കാർ പോളിടെക്‌നിക് കോളേജിന്റെ പുനർനാമകരണം - ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 23/10/2025 Viewers : 331

GO(Rt)No.1334/2025/HEDN Dated. 13/10/2025

തൃക്കരിപ്പൂര്‍‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ക്ലാർക്ക് ശ്രീ ചന്ദ്രമോഹന്‍ ടി കെ യ്ക്ക് പ്രത്യേക അവശത അവധി അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 20/10/2025 Viewers : 214

1311/2025/HEDN Dated. 04/10/2025

കാഞ്ഞിരപ്പള്ളി സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ ക്ലർക്കായ ശ്രീമതി. നെസിയ നൗഷാദിന് പ്രേത്യേക അവശതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 08/10/2025 Viewers : 397