• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

DTETVM/8509/2025-L1 (PLA) Dated. 05/01/2026

ഈ വകുപ്പിനു കീഴിലെ പോളിടെക്നിക്ക്‌ കോളേജുകളിലെ അതിഥി അധ്യാപകരുടെ വേതനം പുതുക്കി നിര്‍ണ്ണയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 05/01/2026 Viewers : 618

DTETVM/10530/2025-C3 (ACA) Dated. 20/12/2025

നവകേരള വികസന സന്നദ്ധ സേന - വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 20/12/2025 Viewers : 356

DTETVM/44977/2018-L1(PLA) Dated. 31/10/2025

സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളുകളിൽ ഇംഗ്ലീഷ്/സോഷ്യൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നതിനായി പാർട്ട് ടൈം ഗസ്റ്റ് അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 12/11/2025 Viewers : 358

EA2/7730/2025/DTE Dated. 04/11/2025

കേരള സംസ്ഥാന യുവജന കമ്മീഷൻ - യുവാക്കൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ/ സ്ഥാപനങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിന് വേണ്ടി കമ്മീഷന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ബോർഡ് വയ്ക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 06/11/2025 Viewers : 226

409/2025/F&WLD Dated. 02/10/2025

ഉന്നതവിദ്യാഭ്യാസവകുപ്പ് - വന്യജീവി വാരാഘോഷം - പ്രതിജ്ഞ എടുക്കുന്നത് -സർക്കാർ ഉത്തരവ് - സംബന്ധിച്ച് .

View Download Uploaded Date : 06/10/2025 Viewers : 259 Last Date : 06/10/2025

G.O.(Ms)No.663/2025/HEDN Dated. 16/09/2025

Appointment of Dr.Jayaprakash. P as Director of Technical Education-Orders Issued

View Download Uploaded Date : 16/09/2025 Viewers : 457

G.O.(P)No.10/2025/HEDN Dated. 03/06/2025

Notification to the post of Director of Technical Education

View Download Uploaded Date : 05/06/2025 Viewers : 704 Last Date : 19/06/2025

G.O(Rt)No 2021/2025/GAD Dated. 09/05/2025

എന്‍.ഐ.സി. വികസിപ്പിച്ചെടുത്ത ഫെയ്സ് റെക്കഗ്നിഷന്‍ മൊബൈല്‍ ആപ്ലികേഷന്‍ മുഖേനയുള്ള സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം സംസ്ഥാനത്ത് മെഷീനുകള്‍ സ്ഥാപിക്കാത്ത എല്ലാ ഓഫീസുകളിലും നടപ്പിലാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 09/05/2025 Viewers : 577