• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/158/2026-D6 (PB) Dated. 22/09/2026

വിദ്യാഭ്യാസം - സാങ്കേതികം - സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് - കേന്ദ്രാവിഷ്‌കൃത പദ്ധതിയായ MHRD - Upgradation of Polytechnics എന്ന സ്‌കീമിന്റെ ഭാഗമായി ഈ കാര്യാലയത്തിന് കീഴിലുള്ള വിവിധ സർക്കാർ പോളിടെക്‌നിക് കോളേജുകളിലേക്ക് ആവശ്യമായ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് - സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ സമർപ്പിക്കുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 23/09/2026 Viewers : 131

DTETVM/4450/2026-C2 (ACA) Dated. 22/09/2026

സാങ്കേതിക-വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം- അക്കാദമിക് സെക്ഷൻ- എല്ലാ സർക്കാർ/സ്വാശ്രയ പോളിടെക്നിക് കോളേജുകളും നിലവിലെ സർക്കാർ ഉത്തരവുകളും, കാലാകാലങ്ങളിൽ പ്രോസ്പെക്ടുകളിൽ ഉൾപ്പെടുന്ന വ്യവസ്ഥകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന സർക്കാർ നിർദ്ദേശം -സംബന്ധിച്ച്.

View Download Uploaded Date : 23/09/2026 Viewers : 107

DTETVM/7495/2026-C2 (ACA) Dated. 16/09/2026

സാങ്കേതിക വിദ്യാഭ്യാസം- സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ കാര്യാലയം - അക്കാദമിക് സെക്ഷന്‍ - അദ്ധ്യായന ദിവസങ്ങള്‍ നഷ്ടമാകുന്നത് പരിഹരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 17/09/2026 Viewers : 350

A5/3179/24/DTE Dated. 16/09/2026

MEDISEP PHASE II -പ്രീമിയം അക്കൌണ്ടിംഗ് കൃത്യമാക്കുന്നതിലേക്ക് -മാര്‍ഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്

View Download Uploaded Date : 16/09/2026 Viewers : 313

A4/3179/24/DTE Dated. 09/09/2026

മെഡിസെപ് പോർട്ടൽ - അക്കൗണ്ടിംഗ് ഫൈനലൈസ് ചെയ്യുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 09/09/2026 Viewers : 665 Last Date : 11/09/2026

AA&VW 1(5 )/2/202GKPSC Dated. 07/09/2026

KPSC- നിയമന പരിശോധന - ജീവനക്കാര്‍ ഹാജരാകുന്നത് സംബന്ധിച്ച്

View Download Uploaded Date : 08/09/2026 Viewers : 385

DTETVM/7203/2026-EA1 Dated. 08/09/2026

സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം — AICTE മാനദണ്ഡങ്ങൾ പ്രകാരം സ്ക്രീനിംഗ്/സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമന നടപടികൾ നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 08/09/2026 Viewers : 215 Last Date : 22/09/2026

DTETVM/7204/2026-L4 (PLA) Dated. 07/09/2026

2025–26 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് (Activity Report) സമർപ്പിക്കുന്നത് — നിർദ്ദേശങ്ങൾ സംബന്ധിച്ച്.

View Download Uploaded Date : 08/09/2026 Viewers : 360 Last Date : 15/09/2026