• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/270/2025-EG3 (EG) Dated. 30/12/2025

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്‌ഹാന്‍ഡ്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനം നടത്തുന്നതിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 30/12/2025 Viewers : 44 Last Date : 09/01/2026

EB5/1971/2025/DTE Dated. 29/11/2025

കേരള പി.എസ്.സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹ 26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്‌മാൻ(കാർപെൻഡറി) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 01/12/2025 Viewers : 422 Last Date : 15/12/2025

EB5/8838/2025/DTE Dated. 01/12/2025

കേരള പി.എസ്.സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ₹ 26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്‌മാൻ(ടർണിംഗ്) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 01/12/2025 Viewers : 276 Last Date : 18/12/2025

DTETVM/5236/2025-EB4 (EB) Dated. 28/11/2025

കേരള പി എസ് സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ 41300-87000 രൂപ ശമ്പള നിരക്കിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II ( മെക്കാനിക്കൽ ) തസ്തികയിൽ താത്കാലികമായി നിയമിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 01/12/2025 Viewers : 362 Last Date : 17/12/2025

EB5/1872/2025/DTE Dated. 24/11/2025

കേരള പി.എസ്.സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹ 26500-60700 /- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്മാൻ(ഫിറ്റിംഗ്) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 25/11/2025 Viewers : 439 Last Date : 15/12/2025

DTETVM/9633/2025-EB3 (EB) Dated. 22/11/2025

എസ്.സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥി ശ്രീ അഭിജിത്ത് എസ് പി - ട്രേഡ്സ്മാൻ(സർവ്വേ) - 12.11.2025 തീയതിയിലെ നിയമന ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 24/11/2025 Viewers : 239 Last Date : 01/12/2025

EB5/4003/2025/DTE Dated. 12/11/2025

കേരള പി.എസ്.സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹ 26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്‌മാൻ(മോൽഡിംഗ്/ഫൗണ്ടറി) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 20/11/2025 Viewers : 374 Last Date : 28/11/2025

EB5/4163/2025/DTE Dated. 12/11/2025

കേരള പി.എസ്.സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹ 26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്‌മാൻ(ഷീറ്റ്മെറ്റൽ) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 20/11/2025 Viewers : 372 Last Date : 28/11/2025