• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Circulars

DTETVM/10081/2025-EG4 Dated. 06/03/2026

2026 വര്‍ഷത്തിലെ സീനിയര്‍ സുപ്രണ്ട്‌ തസ്തികകയിലേക്ക്‌ നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ സെലക്ട്‌ ലിസ്റ്റ്‌ തയ്യാറാക്കുന്ന വകുപ്പ്‌ തല പ്രൊമോഷന്‍ കമ്മിറ്റി (ലോവര്‍) മുമ്പാകെ സമര്‍പ്പിക്കുന്നതിനുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ - സംബന്ധിച്ച്‌.

View Download Uploaded Date : 06/03/2026 Viewers : 236 Last Date : 10/03/2026

G.O.(P) No.5/2026/HEDN Dated. 27/02/2026

Promotion to the post of Principal, Government Polytechnic Colleges - Inviting applications - Reg.

View Download Uploaded Date : 28/02/2026 Viewers : 385 Last Date : 21/03/2026

4/2026/FIN Dated. 24/01/2026

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP) - രണ്ടാം ഘട്ടം നടപടിക്രമങ്ങള്‍ അന്തിമമായി പൂര്‍ത്തീകരിക്കുന്നത്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌

View Download Uploaded Date : 04/02/2026 Viewers : 332 Last Date : 25/02/2026

ED1/751/2026/DTE Dated. 27/01/2026

ക്ലാര്‍ക്ക്‌ തസ്തികയില്‍ ആശ്രിത നിയമന സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ 19.01.2026 ലെ SD2/380/2025-GAD നമ്പര്‍ കത്തില്‍ പരാമര്‍ശിക്കുന്ന പ്രകാരമുള്ള തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന്‌ കത്തില്‍ പരാമര്‍ശിക്കുന്ന രേഖകള്‍ 29.01.2026 തീയതി 5 മണിക്ക്‌ മുന്‍പ്‌ അടിയന്തിരമായി ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് .

View Download Uploaded Date : 29/01/2026 Viewers : 418 Last Date : 29/01/2026

EE2/171/2025- ELEC-Part(3) Dated. 22/01/2026

ദേേശിയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് 2026 ജനുവരി 23 ന് 11 മണിക്ക് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സമ്മതിദായക പ്രതിജ്ഞ ചൊല്ലുന്നതിനുള്ള നിര്‍ദേശം

View Download Uploaded Date : 22/01/2026 Viewers : 163 Last Date : 23/01/2026

DTH 3/1/2024-KPSC-DOTVM(4) Dated. 19/01/2026

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍, ജില്ലാ ഓഫീസ്‌, തിരുവനന്തപുരം - സര്‍വീസ്‌ റെഗുലറൈസേഷനുമായി ബന്ധപ്പെട്ട്‌ വെരിഫിക്കേഷന്‍ നടത്തുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 20/01/2026 Viewers : 353 Last Date : 30/01/2026

AA&VW 1(5)/2/2020-KPSC Dated. 06/01/2026

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ - നിയമനപരിശോധന - ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത്‌ - സംബന്ധിച്ച്‌

View Download Uploaded Date : 08/01/2026 Viewers : 500 Last Date : 16/01/2026

DTETVM/11202/2025-EA2(EA) Dated. 26/12/2025

പാര്‍ട്ട്‌ ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2025 കലണ്ടര്‍ വര്‍ഷത്തെ സ്വത്ത്‌ വിവര പത്രിക SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഓണലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 29/12/2025 Viewers : 293 Last Date : 15/01/2026