• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/1439/2025-ED2 (ED) Dated. 22/02/2025

ശ്രീ ശിവരാജൻ വി. ഡി. ഓഫീസ് അറ്റന്‍റന്‍റ് സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, കൊരട്ടി ഫയല്‍ ചെയ്ത OA (EKM) No. 236/2025/A മേലുള്ള അന്തിമ വിധിന്യായം നടപ്പിലാക്കി - ഉത്തരവ് – പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 22/02/2025 Viewers : 246

ED3/2199/2024 Dated. 20/02/2025

ഓഫീസ് അറ്റൻഡൻറ് /വാച്ച്മാൻ തസ്തികയിലെ ജീവനക്കാർക്ക് സ്ഥലം മാറ്റവും - വാച്ച്മാൻ തസ്തികയിലെ ജീവനക്കാർക്ക് ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് തത്തുല്യമാറ്റ നിയമനവും -അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 20/02/2025 Viewers : 692

DTETVM/1626/2024-ED3 (ED) Dated. 19/02/2025

വാച്ച്മാൻമാരുടെ ഓഫീസ് അറ്റെൻഡന്റ് ആയുള്ള തസ്തികമാറ്റം - കോട്ടയം ജില്ല

View Download Uploaded Date : 20/02/2025 Viewers : 278

DTETVM/1237/2025-EB3 (EB) Dated. 19/02/2025

ഈ വകുപ്പിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിൽ സേവനത്തിലുണ്ടായിരിക്കുകയും വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമന ഉത്തരവ് ലഭിച്ച് ടി വകുപ്പിൽ സേവനത്തിൽ പ്രവേശിക്കുകയും ചെയ്ത -ശ്രീ ദിലീപ് എം -ശ്രീ അഖിൽ കെ ഗോപി എന്നിവരെ മാതൃവകുപ്പിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് പുനർനിയമനം നൽകി -ഉത്തരവ്

View Download Uploaded Date : 19/02/2025 Viewers : 301

DTETVM/9217/2024-L5 (PLA) Dated. 18/02/2025

Professional Development Programme Academic Leadership for Higher Educational Institutions for faculties of Engineering Colleges and Polytechnic Colleges from 24.02.2025 to 28.02.2025 at NITTTR Extension Centre, Kalamassery - Officers Deputed-Orders issued

View Download Uploaded Date : 19/02/2025 Viewers : 168

DTETVM/8386/2024-EB2 (EB) Dated. 15/02/2025

സാമൂഹിക മാധ്യമത്തിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി,സ്ഥാപന മേധാവി എന്നിവർക്കെതിരെയുള്ള അധിക്ഷേപ പരാമർശം -ശ്രീമതി .ശ്രീലത എൻ കെ ,ട്രേഡ് ഇൻസ്ട്രക്റ്റർ (പ്ലംബിങ് ) സേവനത്തിൽ നിന്നും വേലവിലക്ക് ഏർപ്പെടുത്തി -ഉത്തരവ് -പുറപ്പെടുവിക്കുന്നു

View Download Uploaded Date : 15/02/2025 Viewers : 821

DTETVM/10252/2024-C3 (ACA) Dated. 13/02/2025

സ്വകാര്യ വ്യവസായിക സ്കൂളുകളുടെ 2021-2022 വർഷത്തെ അദ്ധ്യാപക ഗ്രാൻറ് അനുവദിക്കുന്നത് - പരിഷ്കരിച്ച ഉത്തരവ്

View Download Uploaded Date : 13/02/2025 Viewers : 164

ED2/43521/16/DTE Dated. 10/02/2025

ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാർക്ക് ₹23700-52600/- ശമ്പള നിരക്കിലുള്ള നോൺ -ടെക്നിക്കല്‍ അറ്റന്‍റര്‍ തസ്തികയില്‍ തസ്തികമാറ്റ നിയമനം - അനുവദിച്ച് - ഉത്തരവ് – പുറപ്പെടുവിക്കുന്നു

View Download Uploaded Date : 11/02/2025 Viewers : 872