• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Circulars

ED1/751/2026/DTE Dated. 27/01/2026

ക്ലാര്‍ക്ക്‌ തസ്തികയില്‍ ആശ്രിത നിയമന സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ 19.01.2026 ലെ SD2/380/2025-GAD നമ്പര്‍ കത്തില്‍ പരാമര്‍ശിക്കുന്ന പ്രകാരമുള്ള തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന്‌ കത്തില്‍ പരാമര്‍ശിക്കുന്ന രേഖകള്‍ 29.01.2026 തീയതി 5 മണിക്ക്‌ മുന്‍പ്‌ അടിയന്തിരമായി ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് .

View Download Uploaded Date : 29/01/2026 Viewers : 210 Last Date : 29/01/2026

EE2/171/2025- ELEC-Part(3) Dated. 22/01/2026

ദേേശിയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് 2026 ജനുവരി 23 ന് 11 മണിക്ക് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സമ്മതിദായക പ്രതിജ്ഞ ചൊല്ലുന്നതിനുള്ള നിര്‍ദേശം

View Download Uploaded Date : 22/01/2026 Viewers : 161 Last Date : 23/01/2026

DTH 3/1/2024-KPSC-DOTVM(4) Dated. 19/01/2026

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍, ജില്ലാ ഓഫീസ്‌, തിരുവനന്തപുരം - സര്‍വീസ്‌ റെഗുലറൈസേഷനുമായി ബന്ധപ്പെട്ട്‌ വെരിഫിക്കേഷന്‍ നടത്തുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 20/01/2026 Viewers : 258 Last Date : 30/01/2026

AA&VW 1(5)/2/2020-KPSC Dated. 06/01/2026

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ - നിയമനപരിശോധന - ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത്‌ - സംബന്ധിച്ച്‌

View Download Uploaded Date : 08/01/2026 Viewers : 432 Last Date : 16/01/2026

AAVW2(1)/8/2021-KPSC Dated. 06/01/2026

നിയമനപരിശോധന - ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 07/01/2026 Viewers : 635

DTETVM/11332/2025-EA2 (EA) Dated. 05/01/2026

തെരുവ് നായ ശല്യം സംബന്ധിച്ച വിഷയത്തിൽ ബഹുസുപ്രീംകോടതിയുടെ WP(C) 5/2025 നമ്പർ കേസിന്മേലുള്ള 07.11.2025 ലെ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് .

View Download Uploaded Date : 06/01/2026 Viewers : 286

DTETVM/11222/2025-EA2 (EA) Dated. 26/12/2025

വിദേശ നയതന്ത്രജ്ഞരുടെ സംസ്ഥാന സന്ദർശനവുമായി ബന്ധപ്പെട്ട് വിദേശ കാര്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ സംബന്ധിച്ച് .

View Download Uploaded Date : 29/12/2025 Viewers : 166

DTETVM/11202/2025-EA2(EA) Dated. 26/12/2025

പാര്‍ട്ട്‌ ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2025 കലണ്ടര്‍ വര്‍ഷത്തെ സ്വത്ത്‌ വിവര പത്രിക SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഓണലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 29/12/2025 Viewers : 288 Last Date : 15/01/2026