• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/2914/2026-C2(ACA) Dated. 14/07/2026

തിരുവനന്തപൂരം പാങ്ങോട്‌ മിലിറ്ററി സ്റ്റേഷനില്‍ വെച്ച്‌ നടന്ന എന്‍.സി.സി ആര്‍മി അറ്റാച്ച്മെന്റ്‌ ക്യാമ്പില്‍ കളമശ്ശേരി ഗവ. പോളിടെക്സിക്‌ കോളേജിലെ രണ്ടാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയും എന്‍.സി.സി കേഡറ്റുമായ ശ്രീ അനത്കകൃഷ്ണന്‍ നായര്‍ കെ. ജെക്ക്‌ നേരെയുണ്ടായ ഗുരുതരമായ റാഗിംഗ്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 15/07/2026 Viewers : 375

DTETVM/3893/2026-C2 (ACA) Dated. 14/07/2026

2026-27 അധ്യയന വർഷത്തെ സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് ജില്ലാതല കൗൺസിലിങ് - സംബന്ധിച്ച്

View Download Uploaded Date : 14/07/2026 Viewers : 192

DTETVM/5150/2026-FINA1(FINA) Dated. 11/07/2026

വകുപ്പിലെ സ്ഥാപനങ്ങളെ KSEB യില്‍ ഗവണ്‍മെന്‍റ്‌ കൺസ്യൂമറുകളായി Classify ചെയ്യുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 14/07/2026 Viewers : 223

DTETVM/11060/2025-EG3(EG) Dated. 13/07/2026

വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ / ഡെമോൺസ്‌ട്രേറ്റർ / ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II / ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്‌ II തസ്തികയിലേക്ക്‌ തസ്തികമാറ്റത്തിന്‌ യോഗ്യരായ ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ / ഇന്‍സ്‌ട്രമെന്‍റ്‌ മെക്കാനിക്ക്‌ / ബോയിലര്‍ മെക്കാനിക്ക്‌ തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്‌കരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 14/07/2026 Viewers : 381

DTETVM/3685/2025-L4(PLA) Dated. 13/07/2026

PLAN BUDGET 2026 - 27 - Outlay, Earmarking and Write up - reg .

View Download Uploaded Date : 14/07/2026 Viewers : 254

DTETVM/4262/2026-L4 (PLA) Dated. 13/07/2026

വിദ്യാഭ്യാസം - സാങ്കേതിക - ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - ഈ വകുപ്പിന് കീഴിലുള്ള പോളിടെക്നിക് / എൻജിനീയറിങ് കോളേജുകളിൽ CBT പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 13/07/2026 Viewers : 184

DTETVM/4455/2024-EB5(EB) Dated. 10/07/2026

2026-2027 അദ്ധ്യയന വര്‍ഷത്തില്‍ ഈ വകുപ്പിന്‌ കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ താല്കാലിക നിയമനം നടത്തുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 13/07/2026 Viewers : 394

E6-4/1/2026-KPSC-DOEKM Dated. 08/07/2026

10.07.2026 കെ.പി.എസ്.സി. ജില്ലാ ഓഫീസ് എറണാകുളം - സർവീസ് വെരിഫിക്കേഷൻ - സംബന്ധിച്ച്

View Download Uploaded Date : 09/07/2026 Viewers : 218