• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

DTETVM/2188/2025-L1 (PLA) Dated. 11/03/2026

കോട്ടയം സര്‍ക്കാര്‍ പോളിടെക്നിക്‌ കോളേജിലെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യൽ പ്രാക്ടീസ്‌ ബ്രാഞ്ചിലേയ്ക്ക്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആൻഡ് ബിസിനസ്‌ കറസ്പോണ്ടന്‍സ്‌ തസ്തിക പുനര്‍വിന്യസിപ്പിച്ചു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 12/03/2026 Viewers : 61

DTETVM/2855/2025-L1 (PLA) Dated. 10/03/2026

സാങ്കേതിക വിദ്യാഭ്യാസ വകപ്പിന്‌ കീഴിലെ വിവിധ സര്‍ക്കാര്‍ പോളിടെക്നിക്ക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ കുക്ക്‌ തസ്തികകള്‍ വിന്യസിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 11/03/2026 Viewers : 152

1591/2024/HEDN Dated. 21/12/2024

B.Tech in Applied Electronics and Instrumentation-ന്റെ ഉയര്‍ന്ന യോഗ്യതയായി പരിഗണിച്ചിട്ടുള്ള M.Tech Specialization-കളെ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 02/03/2026 Viewers : 206

DTE/TVM/10522/2025-ACB Dated. 11/02/2026

വകുപ്പിന്‌ കീഴിലുള്ള കോളേജുകളില്‍ കുടുംബശ്രി ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചും പദ്ധതിയില്‍ കുടുംബശ്രീയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്‌ കോളേജ്‌/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടര്‍മാര്‍ക്ക്‌ അനുമതി നല്‍കിയും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 26/02/2026 Viewers : 305

DTETVM/1339/2026-EA2 (EA) Dated. 11/02/2026

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിക്കുന്ന ഭിന്നശേഷി/വിധവ മുതലായ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ റദ്ദ്‌ ചെയ്തിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 16/02/2026 Viewers : 201

DTETVM/8509/2025-L1 (PLA) Dated. 05/01/2026

ഈ വകുപ്പിനു കീഴിലെ പോളിടെക്നിക്ക്‌ കോളേജുകളിലെ അതിഥി അധ്യാപകരുടെ വേതനം പുതുക്കി നിര്‍ണ്ണയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 05/01/2026 Viewers : 804

DTETVM/10530/2025-C3 (ACA) Dated. 20/12/2025

നവകേരള വികസന സന്നദ്ധ സേന - വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 20/12/2025 Viewers : 366

DTETVM/44977/2018-L1(PLA) Dated. 31/10/2025

സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളുകളിൽ ഇംഗ്ലീഷ്/സോഷ്യൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നതിനായി പാർട്ട് ടൈം ഗസ്റ്റ് അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 12/11/2025 Viewers : 378