• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

ED1/1242/2025/DTE Dated. 04/07/2025

സീനിയർ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാർക്ക് സ്ഥലമാറ്റം- ജൂനിയർ സൂപ്രണ്ട് സമാന തസ്തികയിൽ നിന്നും സ്റ്റേറ്റ് സെർവീസിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് തസ്തികമാറ്റം മുഖേന സ്ഥാനക്കയറ്റവും.

View Download Uploaded Date : 04/07/2025 Viewers : 439

DTETVM/1383/2025-EB3 (EB) Dated. 01/07/2025

വിവിധ ട്രേഡ്‌സ്മാൻ തസ്തികകളിലെ ജീവനക്കാർക്ക് സ്ഥലമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 03/07/2025 Viewers : 146

DTETVM/11595/2024 -EG3 (EG) Dated. 03/06/2025

31.12.2024 വരെ വിവിധ ട്രേഡുകളില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് - പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 04/06/2025 Viewers : 1189 Last Date : 19/06/2025

EC5/1609/23/DTE Dated. 30/05/2025

മതിയായ യോഗ്യതയുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിങ് വകുപ്പ് മേധാവി തസ്തികകളെ ലക്ചറര്‍ തസ്തികകളാക്കി തരം താഴ്ത്തിയത് മൂലം ഉണ്ടായ ലക്ചറര്‍ തസ്തികകളിലേക്ക് നിയമനം നല്‍കിയജീവനക്കാരുടെ നിയമനം ക്രമീകരിച്ചു കൊണ്ടും തരം താഴ്ത്തിയ വകുപ്പ് മേധാവി തസ്തികകളെ അപ്ഗ്രേഡ് ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 30/05/2025 Viewers : 506

DTETVM/4247/2025-C4 (ACA) Dated. 28/05/2025

ഗവൺമെൻറ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് - DCA and SP - നാലാം സെമസ്റ്റർ ക്ലാസുകൾ ദീര്‍ഘിപ്പിച്ച് - ഉത്തരവാകുന്നു

View Download Uploaded Date : 28/05/2025 Viewers : 114

EB5/1872/2025/DTE Dated. 29/04/2025

കേരളാ പി എസ് സി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ₹26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്‌സ്മാൻ ഇൻ ഫിറ്റിങ് തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 30/04/2025 Viewers : 692

DTETVM/1675/2025-EB2 (EB) Dated. 24/04/2025

സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, നെടുപുഴ - വകുപ്പുതല അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 25/04/2025 Viewers : 631

DTETVM/3538/2025-EB4 (EB) Dated. 25/04/2025

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോൺസ്‌ട്രേറ്റർ/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II (മെക്കാനിക്കല്‍) തസ്തികയിൽ താൽക്കാലികമായി നിയമനം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 25/04/2025 Viewers : 625