• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/7203/2026-EA1 Dated. 17/09/2026

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - ജീവനക്കാര്യം - സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം - AICTE മാനദണ്ഡങ്ങൾ പ്രകാരം സ്ക്രീനിംഗ്/സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തുന്നതിനായി ക്ഷണിച്ച അപേക്ഷയുടെ അവസാന തീയതി നീട്ടിയത് സംബന്ധിച്ച്.

View Download Uploaded Date : 17/09/2026 Viewers : 99 Last Date : 25/09/2026

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ , ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർത്ഥികൾക്കായി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹ്രസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു

View Download Uploaded Date : 17/09/2026 Viewers : 68 Last Date : 24/09/2026

A4/3179/24/DTE Dated. 09/09/2026

മെഡിസെപ് പോർട്ടൽ - അക്കൗണ്ടിംഗ് ഫൈനലൈസ് ചെയ്യുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 09/09/2026 Viewers : 653 Last Date : 11/09/2026

DTETVM/7203/2026-EA1 Dated. 08/09/2026

സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം — AICTE മാനദണ്ഡങ്ങൾ പ്രകാരം സ്ക്രീനിംഗ്/സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമന നടപടികൾ നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 08/09/2026 Viewers : 206 Last Date : 22/09/2026

DTETVM/7204/2026-L4 (PLA) Dated. 07/09/2026

2025–26 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് (Activity Report) സമർപ്പിക്കുന്നത് — നിർദ്ദേശങ്ങൾ സംബന്ധിച്ച്.

View Download Uploaded Date : 08/09/2026 Viewers : 357 Last Date : 15/09/2026

TETVM/7145/2026-C3 (ACA) Dated. 07/09/2026

സ്വകാര്യ FDGT സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് 2026 - വർഷത്തേയ്ക്കുള്ള ഉത്സവ ബത്ത അനുവദിക്കുന്നതിനുള്ള അപേക്ഷകൾ അയക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 08/09/2026 Viewers : 70 Last Date : 15/09/2026

DTETVM/4593/2026-CAS (EA) Dated. 31/08/2026

Education – Technical – Career Advancement Scheme under the 7th Central Pay Commission (7th CPC) – Faculty of Engineering Branches in Government Engineering Colleges – Applications invited – Deadline extended.

View Download Uploaded Date : 02/09/2026 Viewers : 85 Last Date : 18/09/2026

DTETVM/6953/2026-EB3 (EB) Dated. 02/09/2026

ട്രേഡ്സ്മാൻ തസ്തികകളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച്.

View Download Uploaded Date : 02/09/2026 Viewers : 338 Last Date : 11/09/2026