• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
PURCHASE A & B

Service Provided

3233

Seat D1
Service Provided

1.ഇന്റേണൽപർച്ചേസ്

2.ക്വൊട്ടേഷൻ-പർച്ചേസ്

3.പ്രൊഫോർമ ഇൻവോയ്സ് ഇല്ലാത്ത ചെറുകിടപർച്ചേസ് പ്രൊഫോർമ ഇൻവോയ്സ് ഉള്ള ചെറുകിടപർച്ചേസ് DGS &D -റേറ്റ്കോണ്ട്രാക്റ്റ്

4. പ്രൊപ്രൈറ്ററിപർച്ചേസ്(സിംഗിൾടെണ്ടർ)

5.പ്രൊഫോർമ ഇൻവോയ്സ് ഇല്ലാതെ നേരിട്ടുള്ള പ്രാദേശികപർച്ചേസ്

6.പ്രൊഫോമാഇൻവോയ്സോടുകൂടിയ നേരിട്ടുള്ള പ്രാദേശിക പർച്ചേസ്

7.പ്രൊഫോർമ്മഇൻവോയ്സ് ഇല്ലാത്ത ചെറുകിടവർക്കുകൾ

8.പ്രൊഫോർമ്മഇൻവോയ്സ്ഉള്ളചെറുകിടവർക്കുകൾ

9.വാർഷികഅറ്റകുറ്റപ്പണികരാർ

Seat D3
Service Provided

1.പ്രൊഫോർമ്മ ഇൻവോയ്‌സ് ഇല്ലാതെയുള്ള ഭരണാനുമതിയും പർച്ചേസ് അനുമതിയും പുറപ്പെടുവിക്കൽ

2.പ്രൊഫോർമ്മ ഇൻവോയ്‌സോടുള്ള ഭരണാനുമതിയും പർച്ചേസ് അനുമതിയും പുറപ്പെടുവിക്കൽ

3.റൈറ്റ് ഓഫ് അനുമതി പുറപ്പെടുവിക്കൽ

4. കേന്ദ്രീകൃതസ്പെഷ്യൽ പർച്ചേസ് ഫണ്ട്-NMICT,QIP

5.ഭരണാനുമതി.

6.സ്റ്റോക്ക് പരിശോധന.

7. പെയ്മെന്‍റ് അനുമതി

Seat D6
Service Provided

1. NVEQF നുവേണ്ടിയുള്ള ഭരണാനുമതിയുംപർച്ചേസ്അനുമതിയും പുറപ്പെടുവിക്കൽ

2. കേന്ദ്രീകൃതപർച്ചേസ്/ പ്ലാൻഫണ്ട്-മാനവവിഭവശേഷികാര്യമന്ത്രാലയം

3. ഇ-ടെണ്ടർ

Seat D2 & D5
Service Provided

1.പ്രൊഫോർമ്മഇൻവോയ് സ്ഇല്ലാതെയുള്ള ഭരണാനുമതിയും പർച്ചേസ്അനുമതിയും പുറപ്പെടുവിക്കൽ

2.പ്രൊഫോർമ്മഇൻവോയ് സോടുള്ള ഭരണാനുമതിയും പർച്ചേസ്അനുമതിയും പുറപ്പെടുവിക്കൽ

3.കേന്ദ്രീകൃതപർച്ചേസ്

4.ഭരണാനുമതി.

5.സ്റ്റോക്ക് പരിശോധന.

6.പെയ്മെന്‍റ് അനുമതി.

Seat D4
Service Provided

1. DTE യിൽനിന്നുള്ള നിർമ്മാണം, വൈദ്യുതീകരണം, മെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ഭരണാനുമതിപുറപ്പെടുവിക്കൽ- എസ്റ്റിമേറ്റ്തുക50 ലക്ഷം വരെ

2. DTE യിൽനിന്നുള്ളനിർമ്മാണം, വൈദ്യുതീകരണം, മെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ള്ളഭരണാനുമതിപുറപ്പെടുവിക്കൽ-എസ്റ്റിമേറ്റ്തുക50 ലക്ഷത്തിനുമേൽ

3. DTE യിൽനിന്നുള്ളനിർമ്മാണം, വൈദ്യുതീകരണം, മെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ള്ളഭരണാനുമതിപുറപ്പെടുവിക്കൽ- എകദേശതുക5 കോടിക്ക്മേൽ

4.സ്വകാര്യഭൂമിഏറ്റെടുക്കൽ

5.ഭരണാനുമതി.

6.ഭൂമി ഏറ്റെടുക്കൽ നടപടി -കളക്ടർ (LA) / RDO

7.സർക്കാർഭൂമിഏറ്റെടുക്കൽ

8.ഭരണാനുമതി - സ്വതന്ത്ര സർക്കാർ ഭൂമി.

9.ഭരണാനുമതി -മറ്റ് വകുപ്പ് ഭൂമി.

10.പരസ്യം

11. വൈദ്യൂതികണക്ഷൻ/ ട്രാൻസ്ഫോർമർസ്ഥാപനം/ OYEC ചാർജെസ്അനുമതി