• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
FINANCE A

Service Provided

FINANACE RELATED ACTIVITIES

Fin-A1
Service Provided

1.നോൺപ്ലാൻഹെഡ് ബജറ്റ്എസ്റ്റിമേറ്റ്തയ്യാറാക്കൽ.

2.പ്ലാൻ ഹെഡിലും നോൺ പ്ലാൻ ഹെഡിലും പുനർവിനിയോഗത്തിനായുള്ള പ്രൊപ്പോസൽ തയ്യാറാക്കൽ.

3.പ്ലാൻ - നോൺ പ്ലാൻ ഹെഡ് സപ്ളിമെന്‍ററി ഡിമാന്‍ഡ് ഗ്രാന്‍റ് (SDG) തയ്യാറാക്കൽ.

4.പ്ലാൻ - നോൺ പ്ലാൻ ഹെഡ് അഡിഷനല്‍ ഒഥോറൈസേഷൻ പ്രൊപ്പോസൽ തയ്യാറാക്കൽ.

5.ഫണ്ട് ചിട്ടപ്പെടുത്തൽ.

6.അപ്പ്രോപ്രിയേഷൻ അക്കൗണ്ട് തയ്യാറാക്കൽ.

7.ബാലൻസ് തുക സർക്കാരിന് തിരിച്ചേൽപ്പിക്കൽ.

Fin-A2
Service Provided

1.DTEക്ക് കീഴിലുള്ള ഡയറക്ടറേറ്റ്, സബ് ഓഫീസ്/മറ്റു സ്ഥാപനങ്ങൾ / പ്രൊജക്റ്റുകൾ തുടങ്ങിയവക്കുള്ള ഫണ്ട് അനുവദിക്കൽ.

2.സബ് ഓഫീസുകളുടെ അലോട്ട്മെന്റ് സറണ്ടർ.

Fin-A4
Service Provided

1.റീകൺസൈൽഡ്പ്ലാൻ-നോൺപ്ലാൻ പദ്ധതികളുടെ ചിലവ്/ റവന്യു പ്രസ്ഥാവനകൾ തയ്യാറാക്കൽ.

Fin-A5
Service Provided

1.അൺറീകൺസൈൽഡ് നോൺ പ്ലാൻ ചിലവ് പ്രസ്ഥാവനകൾ തയ്യാറാക്കൽ.

2.അൺറീകൺസൈൽഡ് പ്ലാൻ പ്രോഗ്രെസ് പ്രസ്ഥാവനകൾ തയ്യാറാക്കൽ.

3.അൺറീകൺസൈൽഡ് റിവന്യു പ്രസ്ഥാവനകൾ തയ്യാറാക്കൽ.

4.അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിനായുള്ള വിവരശേഖരണം.