Service Provided
• നിയമന നടപടികൾ • സ്ഥലംമാറ്റം • ഉദ്യോഗക്കയറ്റം • അവധി അനുവദിക്കൽ • ഡെപ്യുട്ടേഷൻ • വിരമിക്കൽ, രാജിവെക്കൽ, VRS, അന്തർ ഡിപ്പാർട്മെന്റ് സ്ഥലംമാറ്റം • അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം - CAS • LA ഇന്റെർപ്പല്ലേഷൻ - നിയമസഭാ ചോദ്യങ്ങള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍ നല്‍കി, മറുപടി ക്രോഡീകരിക്കല്‍ • അച്ചടക്ക നടപടികൾ • എസ്റ്റാബ്ലിഷ്‌മെന്റ് സംബന്ധിച്ച മറ്റെല്ലാ നടപടികൾ
1. ഗവ. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർ, പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽമാർ, ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വർക്ക് ഷോപ്പ് സൂപ്രണ്ട്മാർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
2. ഡയറക്റ്ററേറ്റിലെ എല്ലാ ജീവനക്കാരുടെയും ഇന്റെർണൽ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
3. LA ഇന്റെർപ്പല്ലേഷൻ
4. ഗവ. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം - CAS
5. മറ്റ് സെക്ഷനുകളില്‍ വിഭജിച്ചു നല്‍കാത്ത പൊതു കാര്യങ്ങൾ
1.പോളിടെക്നിക് കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ / ഇൻസ്‌ട്രക്ടർ GrII / ഡെമോൺസ്‌ട്രേറ്റർ / D'man GrII (മെക്കാനിക്കൽ &പോളിമെർ)
2.പോളിടെക്നിക് കോളേജ് ,എഞ്ചിനീയറിംഗ് കോളേജ്, THS എന്നിവിടങ്ങളിലെ ട്രേഡ് ഇൻസ്‌ട്രക്ടർ (എല്ലാ ട്രേഡും),ട്രേഡ്സ് മാൻ(എല്ലാ ട്രേഡും)
3.GIFD കളിലെയും GCI യിലെയും മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള എല്ലാ തസ്തികകളും, JCTE യിലെ ഡെവലപ്മെന്റ് ഓഫീസർ
4.CFA കളിലെ മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള അധ്യാപകേതര തസ്തികകൾ
5.വനിതാ പോളിടെക്നിക്കിലെ നോൺ ഗസറ്റഡ് ആയുള്ള കൊമേഴ്‌സ് വിഭാഗം ജീവനക്കാർ (ലാസ്‌റ് ഗ്രേഡ് സർവീസ് ഒഴികെ) - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
1.പോളിടെക്നിക് കോളേജ്കളിലെ HODമാർ, ലക്‌ച്ചർമാർ
2. CFA പ്രിൻസിപ്പൽമാരുംഅധ്യാപകരും,THS സൂപ്രണ്ട്മാർ, Inspector of Industrial schools
3.ഫസ്റ്റ് ഗ്രേഡ് ഇൻസ്‌ട്രക്ടർ, ഡ്രാഫ്റ്സ് മാൻ GrI, വർക്ക് ഷോപ്പ് ഫോർമാൻ
4.വർക്ക് ഷോപ്പ് ഇൻസ്‌ട്രക്ടർ/ഇൻസ്‌ട്രക്ടർ GrII /ഡെമോൺസ്‌ട്രേറ്റർ / D'man GrII (മെക്കാനിക്കൽ & പോളിമെർ ഒഴികെ), ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്‌ട്രക്ടർ, എഞ്ചിനീയറിംഗ് ഇന്‍സ്ട്രക്ടർ
5.പോളിടെക്നിക് കോളേജ്കളിലെ വർക്ക് ഷോപ്പ് സൂപ്രണ്ട്മാർ
6.RDTE യിലെ പ്രൊജക്റ്റ് ഓഫീസർ,ടെക്നിക്കൽ ഓഫീസർ - എന്നീ ജീവനക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ
1.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മിനിസ്റ്റീരിയൽ ജീവനക്കാരുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ