• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

ബൗദ്ധിക സ്വത്തിന്‍റെ സംരക്ഷണം, സാങ്കേതിക കൈമാറ്റം, വാണിജ്യവല്‍കരണം മുതലായവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് എസ് സി റ്റി ഐ എം എസ് റ്റി – ടൈമെഡുമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ധാരണാപത്രം 28/02/2024 നു ഒപ്പ് വച്ചു