• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

K1/53/2025-HEDN Dated. 14/02/2025

New e-SCR portal - availability of Supreme Court and High Court Judgments in English and regional languages - reg

View Download Uploaded Date : 15/02/2025 Viewers : 231

DTETVM/6621/2024-C3 (ACA) Dated. 04/02/2025

കെ.ജി.സി.ഇ - ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് കോഴ്സിന് അധികബാച്ച് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 05/02/2025 Viewers : 162

DTETVM/1086/2025-EA5 Dated. 01/02/2025

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / സർക്കാർ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനം, സേവനം, വേതനം എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖ അംഗീകരിച്ച്

View Download Uploaded Date : 01/02/2025 Viewers : 496

DTETVM/572/2025-EA2 (EA) Dated. 20/01/2025

സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 2025 ജനുവരി 22-നു നടത്തുന്ന സൂചന പണിമുടക്ക് - സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് - ഉത്തരവ്

View Download Uploaded Date : 21/01/2025 Viewers : 449

L1/9292/2024/DTE Dated. 01/01/2025

തിരൂരങ്ങാടി AKNM സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണാധികാരത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന വേങ്ങര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍വിലാസം മാറ്റിക്കൊണ്ടുള്ള ഉത്തരവ്

View Download Uploaded Date : 10/01/2025 Viewers : 85

DTETVM/5002/2024-C3 (ACA) Dated. 01/01/2025

KGCE COMPUTER ENGINEERING കോഴ്സ് നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 03/01/2025 Viewers : 346

GOP(P)No:1566/2024/HEDN Dated. 17/12/2024

തിരൂരങ്ങാടി AKNM സർക്കാർ പോളിടെക്‌നിക്ക് കോളേജിൻറെ നിയന്ത്രണാധികാരത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിട്യൂട്ടിൻറെ മേൽവിലാസം മാറ്റി - ഉത്തരവ്

View Download Uploaded Date : 03/01/2025 Viewers : 88

GOP(P)No:1581/2024/HEDN Dated. 21/12/2024

കണ്ണൂർ സർക്കാർ കോളേജ് ഓഫ് എഞ്ചിനീറിംഗിലെ അക്കൗണ്ട്സ് ഓഫിസർ ശ്രീ. ബാബു പ്രദീപ് .കെ ,യുടെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം 30.09.2025 വരെ താൽക്കാലികമായി പരിത്യജിക്കുവാനുള്ള അനുമതി നൽകി - ഉത്തരവ്

View Download Uploaded Date : 24/12/2024 Viewers : 200