• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

ഫീഡ്ബാക്ക് സംബന്ധിച്ച നിർദ്ദേശങ്ങൾ

1. പോർട്ടലിൽ ഫീഡ്ബാക്ക് നൽകുമ്പോൾ ഒരു സാധുവായ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ നൽകുക

2. ഫീഡ്ബാക്കുമായി ബന്ധപ്പെട്ട ആശയവിനിമയം രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലൂടെ നടത്തണം.

3. സാങ്കേതിക സംബന്ധമായ എല്ലാ പരാതികളും dteitdivision@gmail.com എന്ന വിലാസത്തിൽ അയക്കണം

4. മറ്റെല്ലാ ആശയവിനിമയങ്ങളും planningdte@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം

5. ഇമെയിൽ അയയ്ക്കുമ്പോൾ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉൾപ്പെടുത്താൻ മറക്കരുത്

6. ഫീഡ്‌ബാക്ക് Final Submit ചെയ്യാൻ മറക്കരുത്

7. ഫീഡ്‌ബാക്ക് നൽകാനുള്ള അവസാന തീയതി : 31.01.2025

Download Examination Manual 2024

Download Affiliation Manual 2024