• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Right To Information

According to the requirements of Right to Information Act 2005 a RTI Cell ( Information Officers and Appellate Authority ) has been established in the Directorate

Following is the requirements for getting information as per RTI 2005

• A request for obtaining information act shall be made to the concerned State Public Information Officer or through the State Assistant Public Information Officer, as the case may be, accompanied by an application fee of rupees ten.
The application fee shall be paid in any of the following manners namely:-
• by affixing Court fee stamp; or by remitting the amount in the Government Treasury under the Head of account "0070 under the administrative services-60 other services-800 other receipts-42; other items"; or
• by cash remittance against proper receipt in the office of the State Public Information Officers/State Assistant Public Information Officer, as the case may be; or
• by demand draft/banker's cheque/pay order payable to the State Public Information Officers/State Assistant Public Information Officer

Fee for Providing Information:

• rupees two for each page in 'A4' size paper;
• actual charge or cost price of the copy in larger size paper
• actual charge or cost price of sample or models, maps, plans etc;
• for inspection of records no fee for first hour, and a fee of rupees ten for every subsequent 30 minutes or fraction there of.

RTI OFFICERS

ക്രമ നം വിഷയങ്ങൾ അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപ്പീൽ അധികാരി
1 എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസ്സര്‍മാരും അതിനുമുകളിലുള്ള തസ്‌തികകളും പോളിടെക്‌നിക്‌ പ്രിൻസിപ്പാൾമാർ, മിനിസ്റ്റീരിയൽ വിഭാഗം തസ്തികകൾ, ഗ്രഡേഷൻ, തപാൽ അയപ്പ്, ഫെയർ കോപ്പി എന്നിവ സംബന്ധിച്ച് ശ്രീ. സുരേഷ്‌കുമാർ . എ
ജൂനിയർ സൂപ്രണ്ട്, ജീവനക്കാര്യം(എ)
ശ്രീ. മന്‍സൂര്‍ എ.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് I
ഡോ. ആശാലത ആര്‍.
സീനിയർ ജോയിൻറ് ഡയറക്ടർ (IIIC)
2 പർചേസ്, പ്ലാനിംഗ്‌, അഡ്‌മിഷൻ, ട്രെയിനിംഗ്, മറ്റ് വികസന പദ്ധതികൾ ശ്രീ. മധു കെ
സീനിയർസൂപ്രണ്ട്, പ്ലാനിംഗ്‌
ഡോ.ഇന്ദുലാല്‍ എസ്.
ഡെപ്യൂട്ടി ഡയറക്ടർ (പിടി)
ഡോ. ആശാലത ആര്‍.
സീനിയർ ജോയിൻറ് ഡയറക്ടർ (IIIC)
3 അക്കൗണ്ട്സ്, സ്കോളർഷിപ്പ് ശ്രീ. വിനോദ്. വി
ജൂനിയർ സൂപ്രണ്ട് (എ.സി.ബി.)
ശ്രീ. രാജീവ്കുമാര്‍ എന്‍. എം.
അക്കൗണ്ട്സ് ഓഫീസർ (ജനറൽ)
ശ്രീ. അജിത് കുമാർ . എസ് .എൻ
സീനിയർ ഫിനാൻസ് ഓഫീസർ
4 ക്രമ നമ്പർ 1ൽ പെടാത്ത തസ്തികകളുടെ ജീവനക്കാര്യ വിഷയം, ഗ്രാൻഡ് എന്നിവ ശ്രീ. അജി. എസ്
സീനിയർ സൂപ്രണ്ട് ജീവനക്കാര്യം (സി)
ശ്രീ. നാസറുദ്ദീൻ എ.
അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ll
ശ്രീമതി. സീമ കെ. എന്‍.
സീനിയർ ജോയിന്റ് ഡയറക്ടർ (പി.എസ്. )
5 കെ.ജി.റ്റി.ഇ, കെ.ജി.സി സ്ഥാപനങ്ങളുടെ അംഗീകാരം, പോളിടെക്‌നിക്‌ കോളേജുകളിലെ അക്കാദമിക് തുല്യത സർട്ടിഫിക്കറ്റുകൾ, എഞ്ചിനീയറിംഗ് കോളേജ് ഒഴികെയുള്ള സ്ഥാപനങ്ങളുടെ അക്കാദമിക് കാര്യങ്ങൾ ശ്രീമതി മായ ഗോപിനാഥ്
ജൂനിയർ സൂപ്രണ്ട് അക്കാദമിക് (എ)
ശ്രീ. സുൽഫിക്കർ എ
ഡെപ്യൂട്ടിഡയറക്ടർ (ജനറൽ)
ശ്രീമതി. സീമ കെ. എന്‍.
സീനിയർ ജോയിന്റ് ഡയറക്ടർ (പി.എസ്. )
6 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങൾ, അഡ്വാൻസുകൾ, ഫിനാൻസ്, ബഡ്‌ജറ്റ്‌, പെൻഷൻ, പി.പി.എഫ് വിഷയങ്ങൾ ശ്രീമതി. ശുഭാകുമാരി. എസ്
സീനിയർ സൂപ്രണ്ട് ഡി.പി (എ)
ശ്രീമതി. ദീപ്തി എം . ഐ
അക്കൗണ്ട്സ് ഓഫീസർ(ഡി.പി)
ഡോ. ആശാലത ആര്‍.
സീനിയർ ജോയിൻറ് ഡയറക്ടർ (IIIC)