ഹോം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

ദർശനവും ദൗത്യവും

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക, വ്യവസായ മേഖലയുടെയും പൊതു സമൂഹത്തിന്റെയും വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് വകുപ്പുകള്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു

Planning L1

 • ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തസ്‌തിക സൃഷ്ടിക്കൽ

 • പുതിയ ഡിപ്ലോമ കോഴ്സുകൾപ്രവേശന വർധനവ് /കുറവ്പുതിയ പോളിടെക്നിക്കുകൾ അംഗീകാരം വിപുലീകരണം (നിലവിലുള്ള സ്ഥാപനങ്ങൾക്കായിഎന്നിവയ്ക്ക് എ..സി.ടി.ഇ അംഗീകാരത്തിനു ശേഷം ഗവ.അനുമതിക്കുള്ള നടപടികൾ

 • തസ്‌തിക പുനർ വിന്യാസം ഷിഫ്റ്റിങ് തസ്‌തിക കൺവേർഷൻ (പോളി സ്ട്രീമിലും എൻജി‌നീറിങ് സ്ട്രീമിലും)

 • പോസ്റ്റ് റീഡെസിഗ്നേഷന്‍ പുനർനാമകരണംചെയ്യുൽ

 • പുതിയ സർക്കാർ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ/സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ

 • സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള സ്ഥിര നിക്ഷേപം മടക്കിനൽകൽ

 • ഗവണ്മെന്റിന്റെ പോളിടെക്നിക്ക് കോളേജുകളുടെ പേര് മാറ്റൽ.

 • മേല്പടി വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യല്‍

Planning- L2

 • എൻജിനീയറിങ് കോളേജ് അദ്ധ്യാപക൪ ഉന്നതവിദ്യാഭ്യാസത്തിനായി ഡെപ്യൂട്ട് ചെയ്യല്‍ Q.I.P സ്കീം )

 • ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കൽ

 • ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കൽ

 • വൺ ടൈം ത്രീ ഇയ൪ ബി.ടെക്ക് കോഴ്സിന് പോയവരുടെ ബാധ്യത സംബന്ധിച്ച കോടതി വ്യവഹാരം

 • ക്യൂ‌ഐ‌പി-യിലെ ബോണ്ട് ബാധ്യത കണക്കാക്കൽ

 • എൽ സി എൻ.എൽ.സിവിതരണം (പെൻഷൻ)

 • അനുബന്ധ(adjunct) ഫാക്കൽറ്റിക്ക് അനുമതി നൽകൽ

 • വിസിറ്റി൦ഗ്ഫാക്കൽറ്റി പദ്ധതികൾക്കുള്ള ഭരണാനുമതി

 • പേറിവിഷൻ ചെയ്യുക (എൻജിനിയറിങ് കോളേജുകൾ പോളിടെക്നിക്കുകൾ)

 • സി‌ ഡി‌ ടി‌ പി പദ്ധതിAICTE സ്കീം നടപ്പാക്കൽമറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികൾ

Planning- L3

 • എൻജിനിയറിങ് കോളേജുകളിലെ പുതിയ കോഴ്സുകൾപുതിയ എൻജിനിയറിങ് കോളേജുകൾ അംഗീകാരം ആരംഭിക്കുന്നതിനുള്ള അനുമതി നടപടികൾ

 • സർവകലാശാലാ അംഗീകാരത്തിനായി അപേക്ഷകൾ കൈമാറൽ ഗവകോളേജുകൾ

 • കോഴ്സുകൾ സ്ഥാപനങ്ങൾ അടയ്ക്കൽ/നിലവിലുള്ള കോഴ്സുകളുടെ സീറ്റ് വര്ദ്ധിപ്പിക്കൽ

 • സ്ഥാപനത്തിന്‍റെ പേരുകൾ മാറ്റൽ /സ്ത്രീകൾ മാത്ര സ്ഥാപനങ്ങൾ സഹ-വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റൽ.

 • സ്പീഡ് ഐ ടി (സർക്കാർ കോളജുകൾക്ക്അനുസരിച്ചുള്ള ഗവേഷണ ഫെലോഷിപ്പുകൾ പി.ജി കോഴ്സുകൾ

 • NBA Accreditationമായി ബന്ധപ്പെട്ട ജോലികൾ

 • നിലവിലുള്ള എൻജിനിയറിങ് കോളേജുകൾക്കായി എ ഐ സി ടി ഇ അംഗീകാരത്തിനു ശേഷ൦ ഗവ അനുമതിക്കുള്ള നടപടികൾ

Planning- L4

 • ഭരണാനുമതി- AS ,സ്പെഷ്യൽ സ്കീമുകളുടെ - ASAP, SSP തുടങ്ങിയവ

 • പദ്ധതിപുരോഗതിറിപ്പോർട്ടുകൾ

 • വാർഷിക പെർഫോമന്‍സ്റിപ്പോർട്ട്

 • വാർഷിക പ്രവർത്തന റിപ്പോർട്ട്

 • വാർഷിക അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്

 • സാമ്പത്തിക അവലോകന റിപ്പോർട്ട്

 • പുതിയ സ്കീമുകൾ നടപ്പിലാക്കൽ

 • കേന്ദ്രാവിഷ്കൃതപദ്ധതികൾ(100% & 75 ശതമാനം)

 • കരടു വാർഷിക പദ്ധതി നിർദ്ദേശം (ബജറ്റ്പ്രപ്പോസൽ)

 • ബജറ്റിലെ വിവിധ സ്കീമുകൾ നിരീക്ഷിക്കുക.

 • വിവിധവിദേശഏജൻസികളുമായും യൂണിവേഴ്സിറ്റികളുമായും സഹകരിച്ച്നടപ്പിലാക്കുന്ന വിവിധപദ്ധതികൾ

 • പ്ലാന്‍ സ്പേസ് അപ്ഡേറ്റ് ചെയ്യ /BAMS/ PFMSഎന്നിവയുടെ മോണികറിങ്


 


 

Planning- L5

 • എഞ്ചിനീയറിംഗ്കോളേജുകളിൽ ഹ്രസ്വകാലകോഴ്സുകൾസെമിനാറുകൾ വർക്ക്ഷോപ്പുകൾദേശീയ/അന്താരാഷ്ട്രകോൺഫറൻസുകൾ അനുവദിക്കൽ.

 • വിവിധപരിശീലനങ്ങൾIMG/ മറ്റ് സ്ഥാപനങ്ങൾ

 • നോൺ-ഗേറ്റ്സ്കോളർഷിപ്പ്

 • പിഎച്ച്ഡിക്ക്ഗവേഷണസ്കോളർഷിപ്പ്സ്കീം(ബന്ധപ്പെട്ടസ്ഥാപനങ്ങൾക്ക്)

 • കിഫ്‌ബിe-governanace/ Unnath Bharath Abhiyan

 • IT Cell/ Spark എന്നിവ


 


 


 

Gradation

 • ഗ്രേഡേഷൻലിസ്റ്റ്തയ്യാറാക്കൽ

 • സീനിയോറിറ്റിലിസ്റ്റ്തയ്യാറാക്കൽ

 • ഡിപ്പാർട്ടമെന്റ്പ്രമോഷൻകമ്മിറ്റിക്കു(ഡിപിസിഹയർ &ലോവർനോട്ട്സ് തയ്യാറാക്കൽ

 • ഫൈനൽഗ്രേഡേഷൻസീനിയോറിറ്റിലിസ്റ്റ്അവലോകനംചെയ്യുക

 • സെലക്ട് ലിസ്റ്റിന്റെ അവലോകനത്തിനായുള്ള ഡിപിസിക്കു (ഹയർ &ലോവർനോട്ട്സ് തയ്യാറാക്കൽ

 • നിലവിലുള്ള വിശേഷാൽ ചട്ടങ്ങൾ ഭേദഗതിക്കുള്ളനിർദ്ദേശംപുതുതായിസൃഷ്ടിച്ചതസ്തികകൾക്ക് വിശേഷാൽ ചട്ടം ഉണ്ടാക്കുക

ശ്രീ പിണറായി വിജയൻ 
മുഖ്യമന്ത്രി 

ശ്രീ. കെ.ടി. ജലീൽ
ഉന്നത വിദ്യാഭ്യാസ
വകുപ്പ് മന്ത്രി
ശ്രീ ഉഷ ടൈറ്റസ് 
ഉന്നതവിദ്യാഭ്യാസ വകുപ്പ് 
പ്രിൻസിപ്പൽ സെക്രട്ടറി 
ഡോ. സിസ തോമസ്
ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്)

 

Foreign Travel
Apply Online
 
 

Map

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.