വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
1.01.2008 മുതല്‍ 31.12.2015 വരെ കാലയളവില്‍ വിവിധ ട്രേ‍ഡുകളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ സംയോജിത സീനിേയാറിറ്റി ലിസ്റ്റ് - പരിഷ്ക്കരിച്ച് - ഉത്തരവ് 06-03-2020 842
സർക്കാർ പോളിടെക്‌നിക്‌ കോളേജ്, കളമശേരി - ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്‌ച്ചറർ – ശ്രീ.മനോജ് വർഗീസിന് - കെ.എസ്.ആർ. ഭാഗം I അനുബന്ധം 5 വർഷത്തേയ്ക്ക് ശൂന്യവേതനവധി അനുവദിച്ച് - ഉത്തരവ് 05-03-2020 545
ശ്രീമതി. മഞ്ജു ദിനേശ് ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സർക്കാർ പോളിടെക്‌നിക്‌ കോളേജ് വെച്ചൂച്ചിറ - പുനർനിയമം - കാത്തിരിപ്പ് ദിനങ്ങൾ ക്രമപ്പെടുത്തി - ഉത്തരവ് 04-03-2020 493
ടി.എച്ച്.എസ്.എല്‍.സി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സിസിടിവി സംവിധാനം ഇല്ലാത്ത എല്ലാ ടെക്നിക്കല്‍ ഹൈസ്കൂളിനും സിസിടിവി വാങ്ങുന്നതിന് ഭരണാനുമതി അനുവദിച്ച് - ഉത്തരവ് 04-03-2020 524
വാച്ച്മാന്റെ ഓഫീസ് അറ്റൻഡന്റ് ആയുള്ള തസ്തിക മാറ്റം - ഉത്തരവ് 29-02-2020 727
സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ 47 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് 2 അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിച്ചുകൊണ്ട് ഈ കാര്യാലയത്തിൽനിന്നും പുറപ്പെടുവിച്ച ഉത്തരവ് റദ്ദു ചെയ്തുകൊണ്ട് - ഉത്തരവ് 28-02-2020 768
31.10.2019 വരെ ബി.ടെക് തത്തുല്യ യോഗ്യത നേടിയവരുടെ അന്തിമ സംയോജിത സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച് 28-02-2020 760
ശ്രീ. സുധീർ.പി ഡെമോൺസ്‌ട്രേറ്റർ ഇൻ വുഡ് & പേപ്പർ ടെക്നോളജി, സർക്കാർ പോളിടെക്‌നിക്‌ കോളേജ്, കണ്ണൂർ - പുനർനിയമനം - കാത്തിരിപ്പ് ദിനങ്ങൾ ക്രമപ്പെടുത്തി - ഉത്തരവ് 28-02-2020 420
സർക്കാർ വനിത പോളിടെക്‌നിക്‌ കോളേജ്, കോട്ടക്കൽ - ശൂന്യവേതനാവധിയിലിരിക്കുന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്‌ചറർ, ശ്രീമതി.റസ്‌ലി കെയ്ക്കു - കെ.എസ്.ആർ ഭാഗം - I അനുബന്ധം XII C പ്രകാരം ശൂന്യവേതനവധി 5 വർഷത്തെയ്ക്ക് ദീർഘിപ്പിച്ചു - ഉത്തരവ് 25-02-2020 448
ശ്രീമതി. റീന മാത്യു, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, ജി.ഇ.സി. ശ്രീകൃഷ്ണപുരം - കൊക്കൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലേക്കുള്ള താല്‍കാലിക നിയമന കാലാവധി അവസാനിപ്പിച്ചും, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി താല്‍കാലിക നിയമനം നടത്തുന്നതിനും - ഉത്തരവ് 20-02-2020 527
Foreign Travel
Apply Online
 
 

Map

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.