വകുപ്പ്തല ഉത്തരവുകൾ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)

Department Orders

വേർതിരിയ്ക്കുക
ദ്രുശ്യമാക്കുക # 
തലക്കെട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് %s ഹിറ്റുകൾ
എ. ഐ. സി. ടി. ഇ പരിശോധന നടക്കുന്ന കോതമംഗലം സർക്കാർ പോളിടെക്‌നിക്‌ കോളേജിലെ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ ക്ലാർക്കിനെ നിയമിച്ച് - ഉത്തരവ് 28-12-2018 414
ഷൊര്‍ണൂര്‍ ഐ.പി.റ്റി. & ജി.പി.റ്റി -ല്‍ നിന്നും ഒരു ക്ലാര്‍ക്ക് തസ്തിക ചേലക്കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്ക് ഷിഫ്റ്റ് ചെയ്ത് - ഉത്തരവ് 22-12-2018 447
പ്രവര്‍ത്തനാനുമതി ലഭിച്ച കോഴിക്കോട് മുക്കം സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്ക് സൃഷ്ടിച്ച സീനീയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം - ഉത്തരവ് 22-12-2018 507
പ്രവര്‍ത്തനം അവസാനിച്ച തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് പാര്‍ട്ട് ടൈം ഡിഗ്രി കോഴ്സ് ഓഫീസില്‍ നിന്നും രണ്ട് ക്ലാര്‍ക്ക് തസ്തിക താല്‍ക്കാലികമായി ആറ് മാസത്തേക്ക് ഷിഫ്റ്റ് ചെയ്ത് - ഉത്തരവ് 22-12-2018 451
ശ്രീ . മോഹനൻ. കെ , നോൺ ടെക്‌നിക്കൽ അറ്റൻഡർ , അന്യത്ര സേവനം കഴിഞ്ഞു പുനർനിയമനം നൽകി ഉത്തരവ് 20-12-2018 425
സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജുകള്‍ - AICTE Deficiency – അഗ്നിസുരക്ഷാ സംവിധാനം - സ്ഥാപിക്കുന്നത് - ഭരണാനുമതി അനുവദിച്ച് - ഉത്തരവ് 19-12-2018 468
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക്കില്‍ നിന്നും രണ്ട് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ ചേര്‍ത്തല, ചേലക്കര പോളിടെക്നിക്കുകളിലേക്ക് താല്‍ക്കാലികമായി പുനര്‍ വിന്യസിച്ചു കൊണ്ടും പ്രസ്തുത തസ്തികകളിലേക്ക് സ്ഥലം മാറ്റം അനുവദിച്ചു കൊണ്ടും - ഉത്തരവ് 11-12-2018 622
കമ്പ്യൂട്ടർ / കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് വിഭാഗം ലക്ചറർ തസ്‌തികയിൽ, 39500 - 83000 ശമ്പള സ്കെയിലിൽ തസ്‌തിക മാറ്റ നിയമനം നൽകി - ഉത്തരവ് 07-12-2018 770
തസ്തികമാറ്റം - മലപ്പുറം ജില്ല – വാച്ച്മാന്‍ തസ്തികയില്‍ നിന്ന് ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികയിലേക്ക് - ഉത്തരവ് 29-11-2018 632
തസ്തികമാറ്റ നിയമനം - ടെക്നിക്കല്‍ ഓഫീസര്‍ - ഉത്തരവ് 29-11-2018 782
Foreign Travel
Apply Online

Map

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2451200. സർക്കാർ അവധികൾ അവധിയാണ്.
ഫാക്സ് : 0471-2451369, 0471-2463733.