മേധാവിയുടെ പ്രൊഫൈൽ

 ഡോ ഇന്ദിരാദേവി കെ പി, ഡയറക്ടർ സാങ്കേതികവിദ്യാഭ്യാസ വകുപ്പ് , നീണ്ട മുപ്പത്തിയൊന്ന്  വര്ഷം പ്രസ്തുത വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപങ്ങളിൽ അധ്യാപന, ഗവേഷണ, ഭരണനിർവഹണ തലങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിതുവമാണ്.