എസ്റ്റാബ്ലിഷ്‌മെന്റ് (ഗ്രഡേഷൻ)- ഈ വകുപ്പിന് കീഴിലുള്ള സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയുടെ നിയമനത്തിനാവശ്യമായ സാങ്കേതിക യോഗ്യതകളുടെ തുല്യത പരിശോധിക്കുന്നതിനുള്ള കമ്മറ്റി രൂപീകരണം - ഉത്തരവ്