സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജ് - ഇലക്ട്രോണിക്സ് വിഭാഗം ലക്ചറര്‍ ശ്രീമതി നമ്യ പി. യുടെ - അനുവദിച്ച ശൂന്യവേതനാവധി റദ്ദു ചെയ്തു - ലക്ചറര്‍ തസ്തികയില്‍ പുനഃപ്രവേശിക്കുന്നതിനുളള അനുമതി നല്‍കി - ഉത്തരവ്