ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർമാരുടെ ഓൺലൈനായി സ്ഥലമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 03/11/2022 മുതൽ 06/11/2022 വരെ ആണ്
ഓരോ ജീവനക്കാരനും അവരവരുടെ മുൻഗണന വിവരങ്ങൾ അവരവർ ജോലി ചെയുന്ന ഓഫീസിൽ നിന്നും മിസ് സോഫ്റ്റ്വെയറിൽ ചേർത്തിട്ടുണ്ടോ എന്ന് elogin സോഫ്റ്റ്വെയർ വഴി ഉറപ്പു വരുത്തേണ്ടതാണ്
പാസ്സ്വേർഡ് Reset ചെയ്യുന്നത് അതാത് സ്ഥാപനങ്ങളിലെ MIS സോഫ്റ്റ്വെയറിലെ ക്ലാർക്ക് ലെവൽ ലോഗിനിൽ നിന്നാണ്.