അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 2.84 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സാങ്കേതിക വിദ്യാഭാസ വകുപ്പിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 16-ാം തീയതി ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു. ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു IAS, ബഹു: തിരുവനന്തപുരം എം.എൽ.എ. ശ്രീ. വി.എസ്. ശിവകുമാർ, ബഹു: തിരുവനന്തപുരം കോർപ്പറേഷൻ മേയർ കുമാരി. ആര്യാ രാജേന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ശ്രീമതി ഹൈജിൻ ആൽബർട്ട്, വാർഡ് കൗൺസിലർ ശ്രീ. രാജേന്ദ്രൻ നായർ എന്നിവർ സംബന്ധിക്കുന്നു

ഇനിയും മുന്നോട്ട്
എന്റെ കേരളം എന്റെ അഭിമാനം

Image Gallery

Maharaja's Technological Institute,Thrissur

Date of Inaguration: 12/02/2021